GULF
ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി
കുവൈത്തിൽ അബോർഷൻ ഗുളികകളുടെ വന്‍ശേഖരവുമായി വനിതാഡോക്ടര്‍ പിടിയിൽ
20 February 2019
കുവൈത്തിൽ ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗുളികളുടെ വന്‍ശേഖരവുമായി വനിതാഡോക്ടര്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡോക്ടറെ പിടികൂടിയത്. ഗുളികകള്‍ അ...
സൗദിയിൽ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍
19 February 2019
സൗദിയില്‍ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍. യാമ്ബു പ്രവിശ്യയില്‍ വടക്ക് ഭാഗത്തെ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തീയിട്ട് നശിപ്പിച്ചത്....
ബാലഭാസ്‌കറിനുള്ള ആദരസൂചകമായി സംഗീത ആല്‍ബം; വൈറലായി വീഡിയോ
18 February 2019
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്!കറിനുള്ള ആദരസൂചകമായി ഒരു ഗാനം. ഇരിയമ്മന്‍ തമ്പിയുടെ ഓമനതിങ്കള്‍ക്കിടാവോ എന്ന താരാട്ട് പാട്ടാണ് വേറിട്ട രീതിയില്‍ ഒരുക്കിയിരിക്കുന്നത്. ചമത എന്ന സംഗീത ആല്‍ബമാണ് യൂട്യൂബില...
എയര്‍ ഇന്ത്യയുടെ ബഹ്‌റൈന്‍ കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍
15 February 2019
എയര്‍ ഇന്ത്യയുടെ ബഹ്‌റൈന്‍ കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ശനി ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. കണ്ണൂരിലേക്ക് കുവൈത്ത് വഴിയാണ് പോവ...
ട്രക്കും കാറും കൂട്ടിയിടിച്ച് കുവൈത്തില്‍ മൂന്ന് മരണം
14 February 2019
കുവൈത്തില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടു . ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു . കബദിലാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിശമനാഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ഒരാളെ മാത...
പ്രമുഖ വിമാനക്കമ്പനികളുമായി ധാരണയിലായി; പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
13 February 2019
ദുബായ് : നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ പത്ത് ശതമാനം ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒമാന്‍...
ഇനിമുതൽ എയർ ഇന്ത്യ എക്സ്പ്രസിൽ ബാഗേജ് അലവൻസ് 40 കിലോ വരെ
13 February 2019
എയർ ഇന്ത്യ എക്സ്പ്രസിൽ കുവൈറ്റിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ബാഗേജ് അലവൻസ് 40 കിലോ ആയി ഉയർത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള സര്‍വീസുകളിലാണ് ഈ സേവനം ല...
അമ്മയുടെ കൺമുന്നിൽ വച്ച് കുപ്പി ഉപയോഗിച്ച് ആറ് വയസുകാരന്റെ തലയ്ക്കടിച്ചു... ആ കുപ്പി ഉപയോഗിച്ച് തന്നെ കുട്ടിയുടെ തൊണ്ടയിൽ കുത്തിയിറക്കി; അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും 'അമ്മ ബോധരഹിതയായി വീണു
11 February 2019
കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും അവര്‍ പറയുന്നു. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ കുടുംബത്തോടൊപ്പമുള്ള കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കാറിലിരുന്ന...
മയക്കു മരുന്ന് ലഹരിയിൽ കാമുകിയെ കുത്തിക്കൊലപ്പെടുത്തി; അബുദാബിയിൽ അറബ് പൗരന് തടവ് ശിക്ഷ വിധിച്ച് കോടതി
09 February 2019
അബുദാബിയിൽ കാമുകിയെ വീട്ടിൽ കയറി കുത്തിക്കൊല ചെയ്ത അറബ് പൗരന് കോടതി ഏഴു വർഷം തടവ് ശിക്ഷ വിധിച്ചു. യുവതിയുടെ ബന്ധുക്കള്‍ക്ക് ഇയാള്‍ ബ്ലഡ് മണി നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സംഭവ സമയത്ത് ഇയാള്...
ദമാമിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു
08 February 2019
ദമാമിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ദമ്മാം മിനാ പോർട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസത്തോളമായി ഗാമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ മ...
ഷാർജയുടെ സാംസ്കാരിക പൈതൃകവും അറബ് ലോകത്തിലെ പ്രധാന ചരിത്ര മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഒൻപതാമത്തെ ലൈറ്റ് ഫെസ്റ്റിൽ ആരംഭിച്ചു; പ്രവാസികൾ ആവേശത്തിൽ
08 February 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത. ഷാർജയിൽ ഒൻപതാമത്തെ ലൈറ്റ് ഫെസ്റ്റിലിന് ഇന്നലെ തുടക്കമായി. ഇതിന്റെ മുന്നോടിയായി ബുധനാഴ്ച്ച ഷാർജ സിറ്റി മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന ചടങ് നടന്നു. വ...
കുവൈറ്റിൽ ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി;5 ദിവസത്തെ അവധി;ഗരങ്ങള്‍ ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമായി
08 February 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത . കുവൈറ്റില്‍ ദേശീയദിനാഘോഷങ്ങളെ വരവേല്‍ക്കാനായി വിപുലമായ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ കുവൈറ്റ് ടവര്‍, പ്രധാന കെട്ടിടങ്ങള്‍ എന്നിവയൊക്കെ ദ...
ബഹ്‌റൈനിൽ കടകൾ കേന്ദ്രീകരിച്ച് മോഷണം; മോഷ്‌ടാക്കളെ വലയിലാക്കി പോലീസ്
07 February 2019
ബഹ്‌റൈനിലെ മനാമയിലെ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെന്ന് സംശയിക്കുന്നവരെ പിടികൂടിയതായി ഹൂറ പൊലീസ് സ്റ്റേഷൻ വൃത്തങ്ങള്‍. മോഷണവുമായി ബന്ധപ്പെട്ട് മനാമ സൂഖില്‍ നിന്നുള്ള വ്യാപാരികളുടെ പരാതി ...
രാത്രി യാത്രക്കാരായ സൈക്കിൾ സഞ്ചാരികൾക്ക് റിഫ്ലെക്ടറ് വസ്ത്രങ്ങൾ നിർബന്ധം; മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
07 February 2019
മസ്കത്തിൽ വൈകുന്നേരങ്ങളിൽ തിരക്കാനുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർ റിഫ്ലെക്ടറ് ചെയ്യുന്ന മേൽ വസ്ത്രങ്ങൾ ധരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു. സൈക്കിൾ യാത്രക്കാർക്ക് അപകടങ്ങൾ വ...
ഏലസ്സുകള്‍, ചരടുകള്‍, മൃഗത്തോലുകള്‍, പലതരം മന്ത്രങ്ങള്‍ കുറിച്ച കടലാസുകള്‍, മരണത്തിനു ഉപയോഗിക്കുന്ന പുസ്തകങ്ങൾ തുടങ്ങി മന്ത്രവാദത്തിനുവേണ്ടി കടത്തിയ 47.6 കിലോ വസ്തുക്കള്‍ ദുബൈ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു
07 February 2019
മന്ത്രവാദത്തിന് വേണ്ടി കടത്തിയ 47.6 കിലോ വസ്തുക്കള്‍ ദുബൈ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ വഴിയും തപാല്‍ ഉരുപ്പടികളായുമാണ് ഈ വസ്തുക്കള്‍ വിമാനത്താവളത്ത...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















