സ്ത്രീ പുരുഷ വേഷം കെട്ടുന്നതും പുരുഷന് സ്ത്രീ വേഷം കെട്ടുന്നതും കുറ്റകരം... സ്ത്രീ വേഷം കെട്ടി സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്ത യുവാവിന് കിട്ടിയത് മുട്ടൻ പണി; സംഭവം അബുദാബിയിൽ
യുഎഇയിലെ നിയമപ്രകാരം സ്ത്രീ പുരുഷ വേഷം കെട്ടുന്നതും പുരുഷന് സ്ത്രീ വേഷം കെട്ടുന്നതും കുറ്റകരമാണ്. ഈ നിയമ നിലനിൽക്കെയാണ് സ്ത്രീ വേഷം കെട്ടി സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്ത യുവാവിന് അഞ്ചുവര്‍ഷം തടവ്. യുവാവിന്റെ ശിക്ഷ ഫെഡറല്‍ സുപ്രീം കോടതി ശരിവെച്ചു. പബ്ലിക് പ്രോസിക്യൂഷന് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്.
https://www.facebook.com/Malayalivartha