GULF
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി
സൗദി അറേബ്യക്കെതിരെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു; ലക്ഷ്യസ്ഥാനം കാണും മുന്നേ രണ്ട് ഡ്രോണുകൾ തകർത്തെറിഞ്ഞതായി സൗദി വ്യോമസേന
18 June 2019
സൗദി അറേബ്യക്കെതിരെ യമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. യെമൻ അതിര്‍ത്തിയോട് ചേര്‍ന്ന ആഭ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആക്രമണം തുടരുകയാണ്. ഏറ്റവുമൊടുവിൽ ആഭ വിമാനത്താവളത്തോട് ചേര...
കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ പോലീസ് പിടിയില്‍
14 June 2019
കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ കുവൈറ്റിൽ പിടിയില്‍ . സ്വദേശി യുവാവും പ്രവാസി യുവതിയുമാണ് പിടിയിലായത്. ഹവല്ലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ...
ദുബായിലുണ്ടായ ബസ് അപകടത്തിൽ മരിച്ച 17 പേരിൽ 12 ഉം ഇന്ത്യക്കാർ; മരണപ്പെട്ട ഇന്ത്യക്കാരിൽ ആറു പേർ മലയാളികൾ
07 June 2019
ദുബായില്‍ ഇന്നലെ വൈകുന്നേരമുണ്ടായ ബസ് അപകടത്തില്‍ 12 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. മരണപ്പെട്ട ഇന്ത്യക്കാരില്‍ ആറ് പേര്...
യുഎഇ പ്രധാനമന്ത്രിയുടെ പുത്രന്മാരുടെ വിവാഹം: ആഘോഷനിറവില്‍ യുഎഇ
07 June 2019
ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നവവരന്മാരും, രാജകീയ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് ഹൃദ്യമായ വരവേല്‍പ് നല്‍കി. വിവ...
ബീഫ് നിർബന്ധിച്ച് കഴിക്കാനും വിളമ്പാനും നിർബന്ധിക്കുന്നു; സൗദിയിൽ ഇന്ത്യക്കാരനായ യുവാവിനെ നിരന്തര പീഡനത്തിനിരയാക്കുന്നതായി പരാതി
03 June 2019
സൗദിയിൽ ഇന്ത്യക്കാരനായ യുവാവിനെ ബീഫ് നിർബന്ധിച്ച് കഴിക്കാനും വിളമ്പാനും നിർബന്ധിക്കുന്നുവെന്ന് ആരോപണം. മാണിക്ഛദ്ദോപദ്യായ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കരഞ്ഞുകൊണ്ടുള്ള ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്...
കഴുത്തിൽ കുരുക്ക് മുറുകുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തിന് വാട്സാപ്പിൽ അയച്ച് ഇന്ത്യൻ യുവതി ഷാർജയിൽ ജീവനൊടുക്കി
29 May 2019
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുൻപ് കഴുത്തിൽ കുറുക്കു മുറുക്കുന്നതിന്റെ ചിത്രങ്ങൾ വാട്സാപ്പിൽ സുഹൃത്തിനു അയച്ച ശേഷം ഇന്ത്യൻ യുവതി യു എ യിൽ ജീവനൊടുക്കി. അജ്മാനിലെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ...
ദുബായിലെ സ്‌കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
27 May 2019
ദുബായിലെ സ്‌കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. അഞ്ചു ദിവസം അവധി ലഭിക്കുമെന്ന് നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി അറിയിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച്ച മുതല്‍ ജൂണ്‍ ആറ് വരേയാണ് അവധി...
കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മ
22 May 2019
കുടുംബ പ്രശ്നങ്ങൾ സ്മാർട്ടായി പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മയുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്മെന്റിനു കീഴിലുള്ള കുടുംബ കൗൺസലിങ് കേന്ദ്രം. സഹിഷ്ണുതാ വർഷാചരണത്തിന്‍റെ ഭാഗമായാണ് പദ്ധതി. കുടുംബ പ്രശ്നങ്...
ഓറിയോ ബിസ്ക്കറ്റില്‍ മദ്യമോ? പ്രചരിക്കുന്ന വാർത്തകൾ സത്യമോ? വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി...
18 May 2019
ഓറിയോ ബിസ്‌ക്കറ്റിൽ ചെറിയ തോതിൽ മദ്യം ചേര്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് ഓറിയോക്കെതിരെ യുഎഇയില്‍ വന്‍ പ്രചാരം. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ബിസ്‌കറ്റില്‍ മദ്...
ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം ചെറു വിമാനം തകര്‍ന്ന് നാലു പേര്‍ക്ക് ദാരുണാന്ത്യം
17 May 2019
ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം ചെറു വിമാനം തകര്‍ന്ന് നാലു പേര്‍ക്ക് ദാരുണാന്ത്യം. മൂന്നു ബ്രിട്ടീഷുകാരും ഒരു ദക്ഷിണാഫ്രിക്കക്കാരനുമാണ് മരിച്ചത്. ബ്രിട്ടണില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡയമ...
വിലയേറിയ ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിന് ജോലിക്കാരിയെയും വെയിലത്ത് മരത്തിൽ കെട്ടിയിട്ട് ഉടമയുടെ ക്രൂരത
16 May 2019
സൗദി അറേബ്യായിൽ വീട്ടു ജോലിക്കാരിയ്ക്ക് നേരെ ഉടമയുടെ അതിക്രമം. വീട്ടിലെ ഫർണിച്ചർ വെയിലത്ത് ഇട്ടെന്നാരോപിച്ച് ശിക്ഷയായി ജോലിക്കാരിയെ ഉടമ വെയിലത്ത് മരത്തിൽ കെട്ടിയിടുകയായിരുന്നു. ഫിലിപ്പൈന്‍സ് സ്വദേശി ല...
ഒരു സര്‍പ്രൈസ് തരാനെന്ന് പറഞ്ഞ് കണ്ണൂകള്‍ അടച്ച് കൈ നീട്ടാന്‍ ആവശ്യപ്പെട്ട ശേഷം 21കാരിയായ കൈവിരലുകള്‍ മുറിച്ചെടുത്തു ഭര്‍ത്താവ്
14 May 2019
യു.എ.യില്‍ ജോലി ചെയ്യുന്ന റഫീഖുല്‍ ഇസ്ലാമിന് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസമാണ് ഇസ്ലാം ലീവിന് നാട്ടിലെത്തിയത്. തുടര്‍ന്നാണ് ഭാര്യ പഠിക്കാനായി പോകുന്ന വിവരം അറിയുന്നത്. ഇത് കേട്...
ദുബായ് മെട്രോ സ്റ്റേഷന് സമീപത്തെ ഗോഡൗണിന് മുന്നിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് തീപടർന്നു
12 May 2019
ദുബായ് മെട്രോ സ്റ്റേഷന് സമീപത്തെ ഗോഡൗണിന് മുന്നിൽ നിർത്തിയിട്ട മൂന്ന് കാറുകളിൽ നിന്ന് തീപടർന്നു. ഇന്നുച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപ...
യുഎഇ രാജകുടുംബാംഗം അന്തരിച്ചു... ഷാര്‍ജ എമിറേറ്റില്‍ മൂന്നു ദിവസത്തേക്കു ദുഖാചരണം
08 May 2019
യുഎഇ രാജകുടുംബാംഗം ഷെയ്ഖ മറിയം ബിന്‍ സലിം അല്‍ സുവൈദിയുടെ മരണത്തില്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ...
പെരുമ്പാവൂരിൽ ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട് എറണാകുളത്തേയ്ക്ക് പോകാമെന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയ ഇരുപത്തിയാറുകാരൻ അറസ്റ്റിൽ...
05 May 2019
പെരുമ്പാവൂരിൽ പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ശേഷം പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ടന്തറ, ചിറ്റേത്തുകുടി മാഹിന്‍ (26) ആണ് പിടിയിലായത്. എറണാകുളത്ത് പ...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















