GULF
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .
യു.എ.ഇയിലേയ്ക്ക് കൊണ്ടുവരുന്ന എല്ലാ മരുന്നുകൾക്കും അനുമതി ആവശ്യമില്ല; വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ രാജ്യത്തേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തിൽ വിശദീകരണങ്ങളുമായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം
03 November 2018
യു.എ.ഇയിലെ താമസക്കാർക്കും സന്ദർശകർക്കും കൊണ്ട് വരുന്ന എല്ലാ മരുന്നുകൾക്കും മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ലെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. വ്യക്തിഗത ഉപയോ...
സ്കൂൾ കഫ്റ്റീരിയകളില്‍ മൈക്രൊവേവ് അവ്ന്‍ ഉപയോഗം നിരോധിച്ച് കുവൈത്ത്
03 November 2018
കുവൈത്തിൽ സ്കൂൾ കഫ്റ്റീരിയകളില്‍ മൈക്രൊവേവ് അവ്ന്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി റിപ്പോർട്ടുകൾ. കഫ്റ്റീരിയകളില്‍ ചിലർ തണുത്ത ഭക്ഷണം ചൂടാക്കി നല്‍കുവാന്‍ ഈ സംവിധാനം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട...
ദുബായ് മെട്രോയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്
02 November 2018
ദുബായ് മെട്രോ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്. 96 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് വ്യാഴാഴ്ച മെട്രോയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. ലോകത്ത് ഏറ്റവുമധികം രാജ്യങ്ങളില്‍ നിന്നുള്ള...
നിയന്ത്രണം വിട്ട കാർ പാഞ്ഞത് 140 കിലോമീറ്റര്‍ വേഗതയില്‍; അപകടങ്ങൾ തലനാരിഴയ്ക്ക് ഒഴിഞ്ഞുമാറിയപ്പോൾ ഒടുവിൽ രക്ഷകരായെത്തിയത് ഷാർജ പോലീസ്
30 October 2018
ഷാർജയിൽ നിയന്ത്രണം നഷ്ടമായ കാറുമായി നടുറോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിയ്ക്ക് തുണയായത് ഷാർജ പോലീസ്. 140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടമായ കാറുമായി റോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിയെ പോലീസ് സ...
നവംബര്‍ മുതല്‍ യുഎഇ പെട്രോള്‍ വില കുറയ്ക്കുന്നു
29 October 2018
യുഎഇ പെട്രോള്‍ വില കുറയ്ക്കുന്നു. നവംബര്‍ മുതല്‍ പെട്രോള്‍ വില കുറയ്ക്കാനാണ് യുഎഇയുടെ പദ്ധതി. നിലവില്‍ സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹമാണ്. ഇത് 2.57 ദിര്‍ഹ...
സന്ദീപാനന്ദ ഗിരി ഒരു സ്വാമിയേ അല്ല തട്ടിപ്പുകാരന്‍ ; കൃത്യ സമയത്തു സി സി ടി വി ഓഫ് ആയതും സെക്യൂരിറ്റി ഇല്ലാതിരുന്നതും എങ്ങനെ; ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍
27 October 2018
സന്ദീപാനന്ദ ഗിരി തട്ടിപ്പുകാരന്‍ ആണെന്നും അയാളെ അക്രമിക്കേണ്ട ഗതികേട് കേരളത്തിലെ അയ്യപ്പ ഭക്തര്‍ക്കൊ ബിജെപിക്കോ ഇല്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. സന്ദീപാനന്ദ ഗിരി എന്ത് സ്വാമിയാണ്....
ഡ്രൈവിങ്ങിനിടെ ഇനി മൊബൈല്‍ ഉപയോഗിച്ചാല്‍... മുന്നറിയിപ്പുമായി കുവൈറ്റ്
22 October 2018
വാഹനമോടിക്കുന്നവര്‍ കരുതിയിരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും. കൂടാതെ പിഴയും തടവും ഉണ്ടാകുമെന്ന് കുവൈറ്റ് ഗതാഗത വിഭാഗത്തിന്റെ മുന്നറിയിപ്പ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ജനറല്‍ ട്...
പറഞ്ഞ വാക്കിന് വിലയില്ലാത്തവരെ എങ്ങനെ വിശ്വസിക്കും; വിദേശ യാത്രയ്ക്ക് അനുമതി നല്‍കാമെന്ന് വാക്കാല്‍ സമ്മതിച്ചിട്ട് കളം മാറ്റിച്ചവിട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഊദ്‌മേത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
20 October 2018
ദുബായ് സന്ദര്‍ശനത്തിനിടെ ഊദ്‌മേത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മന്ത്രിമാര്‍ക്ക് വിദേശയാത്ര നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ...
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമന്റെിന് വ്യാഴാഴ്ച മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും
17 October 2018
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമന്റെിന് വ്യാഴാഴ്ച മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ത്യന്‍ ടീമിന് പുറമെ ബദ്ധവൈരികളായ പാകിസ്താന്‍, ഏഷ്യയിലെ മികച്ച ടീമുകളായ മലേഷ്യ, തെ...
പരിശീലന പറക്കലിനിടെ അപകടം; സൗദി വ്യോമസേനാ വിമാനം തകർന്ന് വീണ് ജീവനക്കാർ മരിച്ചതായി സ്ഥിതീകരണം
16 October 2018
സൗദി വ്യോമസേനാ വിമാനം തകർന്ന് വീണ് ജീവനക്കാർ മരിച്ചതായി അധികൃതർ സ്ഥിതീകരിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന വിമാനം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ...
സ്വപ്‌നനഗരിയായ ദുബായില്‍ ഇനി ഡ്രൈവറില്ലാ കാറുകള്‍...
15 October 2018
സ്വപ്‌ന നഗരിയായ ദുബായില്‍ ഇനി ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലെത്തുന്നു. ടാക്‌സികളില്‍ കയറുന്ന യാത്രക്കാര്‍ക്ക് ഇനി ഡ്രൈവറെ കാണാനാകില്ല. അടുത്ത മാസം മുതല്‍ ദുബായ് സിലിക്കണ്‍ ഒയാസിസില്‍ ഡ്രൈവറില്ലാ കാറുകള...
ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
15 October 2018
ദേശീയ പാതയില്‍ ചേര്‍ത്തല എസ്എന്‍ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ജിജി, മനോജ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപ...
കുടുംബത്തിലുള്ളവരുടെയെല്ലാം ചിത്രങ്ങള്‍ രഹസ്യമായി മൊബൈലിൽ എടുത്ത് നാട്ടിലുള്ള ഭർത്താവിന് കൈമാറും... വേലക്കാരിയ്ക്കെതിരെ പരാതിയുമായി വീട്ടുകാർ രംഗത്ത്
12 October 2018
കുടുംബത്തിലുള്ളവരുടെയെല്ലാം ചിത്രങ്ങള്‍ ഇവര്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്നുണ്ടെന്നും ഇത് നാട്ടിലുള്ള അവരുടെ ഭര്‍ത്താവിന് കൈമാറുന്നതായ ശ്രദ്ധയില്‍പെട്ടുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ആഭ...
പ്രവാസികൾക്ക് ആശ്വാസമേകി ഇന്‍ഡിഗോ എയര്‍ലൈന്‍സ്; കുവൈറ്റില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ചിലവ് കുറഞ്ഞ രീതിയിൽ പത്ത് വിമാന സർവ്വീസുകൾ
12 October 2018
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈറ്റില്‍ നിന്നും ഇന്ത്യയിലേയ്ക്ക് സർവ്വീസ് ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. ആദ്യ സര്‍വീസ് ഒക്ടോബര്‍ 15ന് ആരംഭിക്കുമെന്ന് അധി...
സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടർന്ന് മനാമയിൽ കെട്ടിടം തകർന്നു; നാല് പേർ മരിച്ചു; നാൽപ്പതോളം പേർക്ക് പരിക്ക്
10 October 2018
മനാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിക്കുകയും നാൽപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. സൽമാനിയയിൽ സ്ഥിതി ചെയ്യുന്ന നെസ്റ്റോ സൂപ്പർമാർക്കെറ്റിന്റെ പുറക് വശത്തുള്...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















