Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

അമ്മയുടെ കൈവിട്ട് റോഡിന് കുറുകെ ഓടി; യുഎഇയില്‍ ഒൻപതുകാരിയെ വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു

15 August 2018

യുഎഇ: യുഎഇയില്‍ അമ്മയ്‌ക്കൊപ്പം നടക്കുകയായിരുന്ന ഒൻപതു വയസ്സുകാരിയെ വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. റോഡരികിലൂടെ അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്ന ഏഷ്യൻ പെൺകുട്ടി അമ്മയുടെ കൈവിട്ട് റോഡിന് ക...

കുവൈത്തിൽ ചെറിയ പ്രാര്‍ത്ഥനാലയങ്ങള്‍ പള്ളികളായി മാറ്റുന്നതിന് നിയന്ത്രണം; പള്ളികളുടെ പെരുപ്പം കുറയ്ക്കാൻ മാനദണ്ഡങ്ങളുമായി ഔകാഫ് മന്ത്രാലയം

15 August 2018

കുവൈത്തിൽ വ്യകതമായ മാനദണ്ഡങ്ങൾ പാലിക്കാതെ ചെറിയ പ്രാര്‍ത്ഥനാലയങ്ങള്‍ പള്ളികളായി മാറ്റുന്നതിന് കുവൈത്ത് നിയന്ത്രണം ഏർപ്പെടുത്തിയാതായി റിപ്പോട്ടുകൾ. സ്വകാര്യ വ്യക്തികള്‍ അടുത്തടുത്തായി പള്ളികൾ സ്ഥാപിക്ക...

ബലിപെരുന്നാൾ; യുഎഇ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

15 August 2018

യുഎഇ യിൽ ഓഗസ്റ്റ് 21 ലെ ബലിപെരുന്നാൾ പ്രമാണിച്ചു എല്ലാ ബാങ്കുകള്‍ക്കുമായുള്ള അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയായിരിക്കും അവധി. വെള്ളിയാഴ്ച്ചയിലെ സാധാരണ അവധിയ്ക്ക് ശേഷ...

ബലിപെരുന്നാൾ പ്രമാണിച്ചു സ്വദേശികൾക്കും പ്രവാസികൾക്കും സന്തോഷവാർത്തയുമായി യു.എ.ഇ മന്ത്രാലയം

14 August 2018

ബലിപെരുന്നാൾ പ്രമാണിച്ചു സ്വദേശികൾക്കും പ്രവാസികൾക്കും ഒരു സന്തോഷവാർത്തയുമായാണ് യു.എ.ഇ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. യു.എ.ഇയിലെ സർക്കാർ മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഈദ് അല്‍ അദാ പ്രമാണിച്ച്‌ ആഗസ...

കുവൈത്ത് ഭരണാധികാരിയുടെ സഹോദരി ഷെയ്ഖ ഫരീഹ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബഹ് അന്തരിച്ചു

13 August 2018

കുവൈത്ത്: ഈജിപ്തില്‍ വച്ചു കുവൈത്ത് രാജകുടുംബാംഗം അന്തരിച്ചു. കുവൈത്ത് ഭരണാധികാരിയായ ഷെയ്ഖ് സബഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ സബഹിന്റെ സഹോദരി ഷെയ്ഖ ഫരീഹ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബഹ് ആണ് മരിച്ചത്. ...

പരീക്ഷയ്ക്കിടയിൽ വിദ്യാർഥിയുടെ കോപ്പിയടി പിടിക്കപ്പെട്ടു; കുവൈത്തിൽ അധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം; വൈറലായി വീഡിയോ

13 August 2018

കുവൈത്ത്: കുവൈത്തിലെ അൽ അഹമ്മദിയിൽ പരീക്ഷയ്ക്കിടയിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് വിദ്യാര്‍ത്ഥി അധ്യാപകനെ മർദ്ദിച്ചു. സംഭവത്തുടർന്ന് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. നിലവിൽ ഈ വിദ്യാര്‍...

സൗദിയിൽ അമ്മയുടെ കൊടും ക്രൂരത; ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്നും മൂന്നു മക്കളെ താഴേയ്‌ക്കെറിഞ്ഞിട്ടു

13 August 2018

സൗദി അറേബ്യ: സൗദി അറേബ്യയിൽ സ്വന്തം അമ്മ മൂന്നു മക്കളെ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് താഴേയ്‌ക്കെറിഞ്ഞു. അമ്മയുടെ കൊടും ക്രൂരതയിൽ മക്കളായ രണ്ടു പെൺകുട്ടികൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. അതേസമയം ആൺകുട...

ബഹ്റൈനിലെ ഫ്ലാറ്റിനുള്ളിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി

13 August 2018

ബഹ്റൈനിലെ ഫ്ലാറ്റിനുള്ളിൽ രണ്ട് മലയാളി ഡോക്ടർമാരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്...

അബുദാബി റോഡുകളിൽ ഇനി വേഗപരിധി മറികടന്നാൽ കടുത്ത ശിക്ഷ

12 August 2018

അബുദാബി: അബുദാബിയിൽ ഇനി മുതൽ നിശ്ചയിച്ച വേഗതയിൽ നിന്നും പരിധി വിട്ടാൽ കടുത്ത ശിക്ഷ നൽകുമെന്ന് അധികൃതർ അറിയിച്ചു. മുൻപ് റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധി വിട്ട് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ അധിക വ...

ഖത്തരികൾക്ക് ഈ വട്ടവും ഹജ്ജ് തീർത്ഥാടനം നഷ്ടമാകും; പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സൗദി ഭരണകൂടം പറയുന്നുണ്ടെങ്കിലും തടസ്സങ്ങള്‍ നീങ്ങിയിട്ടില്ലെന്ന് ഹജ്ജ് ഏജന്‍സികള്‍

12 August 2018

ഖത്തറിനെതിരെയുള്ള ഉപരോധം സൃഷ്ടിച്ച രാഷ്ട്രീയ സാങ്കേതിക തടസങ്ങള്‍ മൂലം സ്വദേശികൾക്ക് ഈ വർഷവും ഹജ്ജ് തീർത്ഥാടനം നഷ്ടമാകുമെന്നത് ഉറപ്പായി. ഖത്തരികളുടെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി പ്രത്യേക സംവിധാനങ്ങള്‍ തയ്...

സൗദിയില്‍ മാസപ്പിറവി ദൃശ്യമായി... ബലിപെരുന്നാള്‍ ഈ മാസം 21 ന്, ഇത്തവണ 11 ദിവസത്തെ അവധിയാണ് ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദിയില്‍

12 August 2018

സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപ്പെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. ദുബായ് അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാ...

സൗദിയിൽ ആറ് മാസത്തിനിടെ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം അഞ്ചു ലക്ഷത്തിലധികം; കൂടുതല്‍ മേഖലകളിലേയ്ക്ക് സ്വദേശിവത്ക്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി മന്ത്രാലയം

10 August 2018

സൗദിയിൽ ആറ് മാസത്തിനിടെ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം അഞ്ചു ലക്ഷത്തിലധികമാണെന്ന് റിപ്പോർട്ടുകൾ. അതേസമയം സൗദിയിൽ കൂടുതല്‍ മേഖലകളിലേയ്ക്ക് സ്വദേശിവത്ക്കരണം നടപ്പിലാക്കാനൊരുങ്ങിയിരിക്കുകയാണ് സൗദി മന...

സൗദിയിൽ ഇനി തൊഴിൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹാരമാകും; നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ പുതിയ ലേബര്‍ കോടതികള്‍ സ്ഥാപിക്കാൻ ധാരണ

10 August 2018

സൗദിയിൽ നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ പുതിയ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള ധാരണയായി. നീതിന്യായ മേഖയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് സൗദിയുടെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച കാരാറ...

സൗദിയിലെ പ്രവാസികളിൽ ആശങ്കയേറുന്നു; കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേയ്ക്ക് സ്വ​ദേ​ശി​വ​ത്ക​ര​ണം നടപ്പിലാക്കാനൊരുങ്ങി അധികൃതർ

10 August 2018

സൗദിയിൽ സ്വദേശിവത്ക്കരണം ശക്തമാകുന്നതോടെ പ്രവാസികളിൽ ആശങ്ക ഏറി വരുകയാണ്. നിലവിൽ പതിനായിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് ജോലി നഷ്ടമായതോടെ സൗദിയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിപോകുന്നത്. അതേസമയം കൂ...

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരില്‍നിന്ന് വീണ്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി; ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വിസ്; സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വിസുകള്‍ പുനരാരംഭിക്കും

10 August 2018

ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയത്. സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വിസുകള്...

Malayali Vartha Recommends