Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

കുവൈറ്റിൽ ശാസ്ത്ര വിദ്യാർത്ഥികളും ശാസ്ത്രമേഖലയോട് അഭിരുചിയുള്ളവർക്കും കൗതുകമുണർത്തി ശാസ്ത്രമേള

18 December 2018

കുവൈറ്റിൽ ശാസ്ത്ര വിദ്യാർത്ഥികളും ശാസ്ത്രമേഖലയോട് അഭിരുചിയുള്ളവർക്കും കൗതുകമുണർത്തി ശാസ്ത്രമേള. റോബോട്ടുകൾ തമ്മിലുള്ള ഗുസ്തിയും, ഫുട്ബോൾ കളിയും , സംസാരിക്കുന്ന റോബോട്ടും എല്ലാം ജനശ്രദ്ധ നേടി. എന്‍ എസ്...

കനത്ത മഴയെ തുടര്‍ന്ന് കുവൈറ്റില്‍ വീടും സ്ഥലവും നശിച്ചവർക്ക്നല്‍കേണ്ട നഷ്ടപരിഹാരത്തെ കുറിച്ച് കാബിനറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്തു

18 December 2018

കനത്ത മഴയെ തുടര്‍ന്ന് കുവൈറ്റില്‍ വീടും സ്ഥലവും നശിച്ചവർക്ക്നല്‍കേണ്ട നഷ്ടപരിഹാരത്തെ കുറിച്ച് ഇന്നലെ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്തു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും , വ്യക്തിഗത വസ്തുക്...

അസുഖം ബാധിച്ച മൃ​ഗ​ങ്ങ​ളെ അറുത്ത് വിൽപ്പന നടത്തി ; വി​ദേ​ശ തൊഴിലാളികൾ അറസ്റ്റിൽ

18 December 2018

അസുഖം ബാധിച്ച മൃ​ഗ​ങ്ങ​ളെ അ​റു​ത്ത്​ മാം​സ​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ നി​ര​വ​ധി വി​ദേ​ശി തൊഴിലാളികൾ അറസ്റ്റിൽ . ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ പൊ​തു അ​തോ​റി​റ്റി​യു​ടെ (പി.​എ.​ഇ.​സി.​പി) നേ​തൃ​ത്വ​ത്തി​...

കു​ഞ്ഞാ​ലി മ​ര​ക്കാ​ർ’ മെ​ഗാ നാ​ട​ക​വു​മാ​യി ക​ൽ​പ​ക്​ കു​വൈ​ത്ത്​ ‘എത്തുന്നു

18 December 2018

​ 30ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധിച്ച്‌ കു​ഞ്ഞാ​ലി മ​ര​ക്കാ​ർ’ മെ​ഗാ നാ​ട​ക​വു​മാ​യി ക​ൽ​പ​ക്​ കു​വൈ​ത്ത്​ ‘ രംഗത്ത് . സു​നി​ൽ കെ. ​ആ​ന​ന്ദ്​ തി​ര​ക്ക​ഥ​യെ​ഴു​തി​യ നാ​ട​കം ,​ പ്രഫഷണൽ നാ​ട​ക​രം​ഗ​ത്തെ ന...

കുവൈറ്റില്‍ കുടുങ്ങിയ നഴ്‌സുമാർക്ക് ഇനി ആശ്വസിക്കാം; 79 നഴ്സുമാർക്കും സർക്കാർ ആശുപത്രികളിൽ ജോലി ഉറപ്പാക്കി അധികൃതർ

17 December 2018

കുവൈറ്റിൽ കഴിഞ്ഞ രണ്ടു വർഷമായി ദുരിതമനുഭവിക്കുന്ന 79 നഴ്സുമാർക്ക് കുവൈത്തിലെ തന്നെ വിവിധ സർക്കാർ ആശുപത്രികളിൽ ജോലി ഉറപ്പാക്കി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. താമസരേഖയില്ലാതെ കഴിയുകയായിരുന്ന നഴ്സുമാർ...

ഒമാനിൽ പ്രവാസികളെ വെട്ടിലാക്കി നിയമ പരിഷ്കരണം ! ; നിലവിലെ മെഡിക്കൽ ഫീസ് നിരക്കുകൾ കുത്തനെ ഉയർത്തി

17 December 2018

ഒമാനിൽ മെഡിക്കൽ ഫീസ് നിരക്കുകൾ കുത്തനെ ഉയർത്തി. വി​ദേ​ശി​ക​ൾ​ക്ക്​ റെ​സി​ഡ​ൻ​റ്​ കാ​ർ​ഡ്​ ല​ഭി​ക്കാ​ൻ​ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടിനാണ് ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഫീസ് വർധ...

പെ​ട്രോ​ൾ ബ​ങ്കി​ലെ ഇ​ന്ധ​നം നി​റ​ക്കു​ന്ന യ​ന്ത്ര​ത്തി​ലേ​ക്ക് വാഹനമിടിച്ചുകയറ്റി; കുവൈറ്റിൽ ഇന്ത്യക്കാരൻ പോലീസ് പിടിയിൽ

17 December 2018

കുവൈറ്റിലെ അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പെ​ട്രോ​ൾ ബ​ങ്കി​ൽ ഇന്ത്യൻ സ്വദേശി വാഹനമിടിപ്പിച്ചതായി പരാതി. മദ്യപിച്ചു അലക്ഷ്യമായി വാഹനമോടിച്ചതിനെത്തുടർന്നായിരുന്നു അപകടമുണ്ടായത്. പരാതിയെത്തുടർന്ന് വാഹനമോ...

നാലുവയസ്സുള്ള കുട്ടിയെ കാണാനില്ല, അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് വാഷിങ് മെഷീനില്‍ മരിച്ചു കിടക്കുന്ന കുട്ടിയെ, സംഭവം നടന്നത് അജ്മാനില്‍

16 December 2018

പിഞ്ചു കുട്ടി വാഷിങ് മെഷീനുള്ളില്‍ മരിച്ചു കിടക്കുന്ന കാഴ്ച ബന്ധുക്കളെയും നാട്ടുകാരേയും ഒരുപോലെ വേദനിപ്പിച്ചു. വളരെ ദാരുണമായ സംഭവമാണ് അജ്മാനില്‍ നടന്നത്. അബദ്ധത്തില്‍ വാഷിംഗ് മെഷീനില്‍ കുടുങ്ങിയ നാലു ...

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കുവൈറ്റിൽ പ്രായപരിധി നിശ്ചയിച്ചു; കുട്ടികളെ വാണിജ്യ സംബന്ധമായ പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണം

15 December 2018

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കുവൈറ്റിൽ നീതിന്യായ മന്ത്രാലയം പ്രായപരിധി നിശ്ചയിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശത്ത...

ഹജ്ജ് കരാറില്‍ ഇന്ത്യ നാളെ ഒപ്പിടും, ഇന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കോണ്‍സുലേറ്റ് അധികൃതരും ചടങ്ങില്‍ സംബന്ധിക്കും

12 December 2018

അടുത്ത വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇന്ത്യ വ്യാഴാഴ്ച ഒപ്പിടും. സൗദി ഹജ്ജ് മന്ത്രാലയ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഹജ്ജ് മിഷനു വേണ്ടി കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് കര...

ജിസിസി ഉച്ചകോടിക്ക് ഖത്തറിനെ ക്ഷണിച്ചുകൊണ്ടുള്ള സൗദി ഭരണകൂടത്തിന്റെ കത്തിന് പിന്നാലെയാണ് ഈജിപ്ത് പുതിയ നിലപാടുമായി രംഗത്ത് ;ഖത്തറിനെതിരായുള്ള ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഈജിപ്ത്

07 December 2018

ഖത്തറിനെതിരായുള്ള ഉപരോധം പിന്‍വലിക്കാന്‍ തങ്ങൾ തയ്യാറാണെന്ന് ഈജിപ്ത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിന് ഏര്‍പ്പടുത്തിയിരുന്ന ഉപരോധത്തിന് ഈജിപ്ത് പരിപൂര്‍ണ പിന്തുണ നല്‍കിയിരുന്നു. നാല് വര്‍ഷം മുമ...

കുട്ടികളെ തനിച്ചുവിടുന്ന രക്ഷിതാക്കൾക്ക് തിരിച്ചടി; എയർഇന്ത്യ എക്സ്‌പ്രസ് ടിക്കറ്റ് നിരക്കിനു പുറമേ അധിക തുക ഈടാക്കും

07 December 2018

യു.എ.ഇ.യിൽ നിന്ന് കുട്ടികളെ തനിച്ചുവിടുന്ന രക്ഷിതാക്കൾക്ക് കനത്ത തിരിച്ചടി നൽകി എയർഇന്ത്യ എക്സ്‌പ്രസ്. രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികൾക്ക് (അൺ അക്കമ്പനീഡ് മൈനർ) ഇനി മുതൽ ടിക്കറ്റ...

അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിക്കെട്ടി യുഎഇ

06 December 2018

യുഎയിൽ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുബായ് പോലീസ് ബ്ലോക്ക് ചെയ്തതായി റിപ്പോർട്ടുകൾ. അതേസമയം സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ പൊല...

കോളിളക്കമുണ്ടാക്കിയ അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടിൽ 225 കോടി രൂപ കോഴ വാങ്ങിയ മുഖ്യ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ ജയിംസ് മിഷേലിനെ ഇന്ത്യയിലെത്തിച്ചു

05 December 2018

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസിൽ‌ പ്രതിയായ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിലെത്തിച്ചു. ദുബായില്‍ നിന്നാണ് മിഷേലിനെ ഡൽഹിയിലെത്തിച്ചത്. ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ദുബായ് സര...

ഖത്തർ ഒ​പെ​ക്കി​ല്‍​ നിന്നും പിന്മാറുന്നു ; ഗൾഫ് രാജ്യങ്ങളുടെ ഉപരോധം തിരിച്ചടിയാകുമോ ?

03 December 2018

ലോക രാജ്യങ്ങളുടെ എണ്ണ കയറ്റുമതി കൂ​ട്ടാ​യ്മ​യാ​യ ഒ​പെ​ക്കി​ല്‍​ നിന്നും ഖത്തർ പിന്മാറാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്തവര്‍ഷം ആരംഭത്തോടെ ഒപെക്കിൽ നിന്നും പൂർണ്ണമായും പിന്മാറുമെന്ന് ഖ​ത്ത​ര്‍ പെ​ട്...

Malayali Vartha Recommends