Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം

13 AUGUST 2026 11:21 PM ISTമലയാളി വാര്‍ത്ത
നഴ്‌സുമാരെ കൂട്ടത്തോടെ  പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്!  പ്രവാസികൾക്ക് കൂട്ട അവധി  ശമ്പളത്തോടെ അവധി ആഘോഷിക്കാം         ...

സൗദി അറേബ്യയില്‍ ടാക്‌സി െ്രെഡവര്‍മാര്‍ക്ക് വിസ നിര്‍ത്തലാക്കി

31 March 2016

സൗദി അറേബ്യയില്‍ ടാക്‌സി െ്രെഡവര്‍മാര്‍ക്ക് തൊഴില്‍ മന്ത്രാലയം വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. ഈ മേഖലയില്‍ സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലിമോസിന്‍ (ടാക്‌സി സര്‍വീസ്) കമ...

പെണ്‍കുട്ടിയുടെ കാറില്‍ അനാവശ്യം എഴുതിയ യുവാവിന് തടവ് ശിക്ഷ

30 March 2016

ഡേറ്റിംഗ് എന്ന വാക്കിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ചില ബോളിവുഡ് താരങ്ങളൊക്കെ ഡേറ്റിംഗില്‍ ആണെന്ന് കേട്ടിട്ടില്ലേ. ഗോസിപ്പ് കോളങ്ങളിലാകും ഈ വാക്ക് ഏറ്റവും അധികം ഉപയോഗിയ്ക്കുകയെന്ന് തോന്നുന്നു. കുവൈത്ത...

എട്ടു വര്‍ഷത്തിനുശേഷം റാസല്‍ഖൈമ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിച്ചു

29 March 2016

 എട്ടു വര്‍ഷത്തിനു ശേഷം റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിച്ചു. കോഴിക്കോട്ടുനിന്നുള്ള ഐഎക്‌സ് 331 വിമാനം നിറയെ യാത്രക്കാരുമായി ഉച്ചയ്ക്ക് 2.35നാ...

ദുബായിലെ അജ്മാനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം

29 March 2016

യുഎഇയിലെ അജ്മാനിലുള്ള പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. അജ്മാനിലെ അല്‍ സവന്‍ എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ടവറില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പ്രദേശ...

പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഏഷ്യക്കാരി ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി

27 March 2016

അവിഹിത ഗര്‍ഭത്തിലുണ്ടായ പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഏഷ്യക്കാരിയെയും ഇടനിലക്കാരിയായ വനിത ഉള്‍പ്പെടെ മൂന്നു പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. 73 ദിവസം പ്രായമായ കുഞ്ഞിന് 10,000 ദിര്‍ഹമാണ് ഇവര്...

സൗദിയിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമിച്ച പന്നിമാസം ചെക്ക് പോസ്റ്റില്‍ പിടിച്ചെടുത്തു

24 March 2016

സൗദിയിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമിച്ച പന്നിമാസം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ കസ്റ്റംസ് പിടിച്ചെടുത്തു. സൗദിയില്‍ കര്‍ശന വിലക്കാണ് പന്നിമാംസത്തിന്നുള്ളത്. യുഎഇ, സൗദി അതിര്‍ത്തിയായ ബത്ഹയില്‍ കസ്റ്റംസ്...

മഴക്കെടുതികള്‍ വ്യാപകമാകുന്നത് കണക്കിലെടുത്ത് ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു

23 March 2016

മഴക്കെടുതികള്‍ വ്യാപകമാകുന്നത് കണക്കിലെടുത്ത് ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു. മുന്‍കരുതലിനൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനാണിത്. ഒമാനിലും യുഎഇയിലും വരാ...

സൗദിയില്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണം

23 March 2016

സൗദി അറേബ്യയില്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണം. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് സമാര്‍ട്ട് സ്‌കൂട്ടറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കളിപ്പാട്ടങ...

വിമാനത്താവളങ്ങളില്‍ ഇ-ഗേറ്റ് സേവനവുമായി യുഎഇ

22 March 2016

യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് യാത്ര സമ്മാനിക്കാന്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഇ ഗേറ്റ് സേവനവുമായി യുഎഇ. ഇതുവരെ 15 ലക്ഷം പേര്‍ പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറി...

ഫ്‌ളൈ ദുബൈ വിമാന അപകടം: മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന

21 March 2016

ഫ്‌ളൈ ദുബൈ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നു. വിമാന ഭാഗങ്ങളോടൊപ്പം ചിതറി തെറിച്ചതിനാല്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശ...

ദുബായില്‍ ടാക്‌സികളുടെ വേഗപരിധിക്ക് നിയന്ത്രണമേര്‍പ്പെടുത്തി

18 March 2016

ടാക്‌സി വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിച്ചതായി ആര്‍ടിഎ. സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ മറികടക്കാന്‍ പാടില്ലെന്നാണു നിയമം. ദുബായിലെ ടാക്‌സികളുടെ വേഗപരിധി വാഹനത്തിലെ സാങ്കേത...

ഖത്തറിലെ മലയാളി ബാലന്റെ മരണം; കിന്റര്‍ഗാര്‍ഡന്‍ ബസ് അപകടത്തില്‍ പെട്ട് മരിച്ചത് തിരുവല്ല സ്വദേശികളായ ദമ്പതികളുടെ മകന്‍

18 March 2016

ഗള്‍ഫ് ഇപ്പോള്‍ റോഡപകടങ്ങളുടെ സ്വന്തം നാടായി മാറുകയാണ്. കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് സ്്വദേശികളായ മൂന്ന് യുവാക്കള്‍ ഖത്തറില്‍ മരിച്ചത്. ഖത്തറിലെ മലയാളി സമൂഹത്തിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

വിസാ റാക്കറ്റിന് ഇരയായ മൂന്ന് മലയാളികള്‍ സൗദിയില്‍ നിന്നും മടങ്ങാന്‍ വഴി തേടുന്നു

17 March 2016

വിസാ റാക്കറ്റിന് ഇരയായി മരുഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍ സൗദിയില്‍ നിന്നും മടങ്ങാന്‍ വഴി തേടുന്നു. സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് കോഴിക്കോട് നിന്നും യാത്ര തിരിച്ച മൂന്ന്...

ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരക്കുകളില്‍ വര്‍ദ്ധനവ്

11 March 2016

ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരക്കുകള്‍ കൂട്ടി. റോഡരികിലെ പാര്‍ക്കിങ്, പ്രത്യേക പാര്‍ക്കിങ് മേഖലകള്‍ എന്നിവിടങ്ങളില്‍ വര്‍ധനയുണ്ടാകും. മറ്റിടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.  എമിറേറ്റിലെ 30,000 പാര്...

പിഞ്ചുകുഞ്ഞിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

10 March 2016

പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് ശേഷം വിദേശ വനിതകള്‍ മുങ്ങി. മുങ്ങിയ ജോലിക്കാരികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കുവൈത്ത് പൊലീസാണ് വിദേശികളായ വീട്ടുജോലിക്കാരികള്‍ക്ക് വേണ്...

Malayali Vartha Recommends