GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
യെമനിലെ വിമതകേന്ദ്രങ്ങളില് സൗദി ശക്തമായ വ്യോമാക്രമണം തുടരുന്നു
28 March 2015
ആഭ്യന്തര കലാപം രൂക്ഷമായ യെമനില് ഹൂദി വിമതരുടെ ശക്തി കേന്ദ്രങ്ങള്ക്ക് നേരേ തുടര്ച്ചയായ രണ്ടാം ദിവസവും സൗദി അറേബ്യയുടെ നേതൃത്വത്തില് വ്യോമാക്രമണം. കുട്ടികളടക്കം 39 പേരാണ് രണ്ട് ദിവസത്തിനിടെ യെമനില്...
യെമനില് ആഭ്യന്തരയുദ്ധം കടുത്തു; മലയാളികള് ആശങ്കയില്
26 March 2015
ആഭ്യന്തരയുദ്ധം കടുത്തതോടെ യെമനിലെ മലയാളികള് ആശങ്കയില്. സ്ഫോടനങ്ങളും വ്യോമാക്രമണവും തുടരുന്ന സാഹചര്യത്തില് യെമനിലെ വിവിധ സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന മലയാളികള് കുടുങ്ങിക്കിടക്കുകയാണ്. ബോംബിംഗ് നട...
കുവൈത്തിലെ ഊഹക്കമ്പനികള്ക്കെതിരെ ശക്തമായ നടപടിക്ക് ഗവണ്മെന്റ്
25 March 2015
കുവൈത്തിലെ ഊഹക്കമ്പനികള്ക്കെതിരെ ശക്തമായ നടപടികള് സ്വീകരിക്കുമെന്ന് തൊഴില് സാമൂഹിക വകുപ്പ്. രാജ്യത്ത് പ്രവര്ത്തിക്കുന്ന ഊഹക്കമ്പനികളെയും അവയുടെ മറവില് നടത്തുന്ന വിസ കച്ചവടങ്ങള് പൂര്ണ്ണമായും തട...
ക്രിക്കറ്റ് ദൈവം അബുദാബിയില്
24 March 2015
ആയിരകണക്കിന് ക്രിക്കറ്റ്പ്രേമികളെ ആവേശത്തിലാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന് അബുദാബിയില്. ഇത് ആദ്യമായ് ആണ് സച്ചിന് അബുദാബിയില് പൊതുജന മദ്ധ്യത്തില് എത്തുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടു...
ജിദ്ദയില് അഞ്ചു വര്ഷത്തിനകം മെട്രോ ഓടിത്തുടങ്ങും
23 March 2015
ജിദ്ദാ നഗരത്തില് അഞ്ചു വര്ഷത്തിനുള്ളില് മെട്രോ സര്വീസ് ആരംഭിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന് മെട്രോ ഉള്പ്പെടെ നഗരത്തില് നടപ്പാക്കുന്ന പൊതു ഗതാഗത പദ്ധതികള്ക്കാകുമെന്നാണു പ്രതീക്ഷ....
കുവൈറ്റിലെ കുടുംബ താമസ മേഖലകളില് ബാച്ചിലേഴ്സ് താമസിച്ചാല് 10,000 ദീനാര് പിഴ
21 March 2015
കുവൈറ്റിലെ കുടുംബ താമസ മേഖലയില് താമസിക്കുന്ന ബാച്ചിലര്മാരില്നിന്നും അതിന് ഒത്താശ ചെയ്യുന്ന കെട്ടിട ഉടമകളില്നിന്നുമായി 10,000 ദീനാര് പിഴചുമത്തുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര് അഹ്മദ് സബീഹ് അറിയിച...
അമീറിന്റെ ഇന്ത്യന് പര്യടനം 23 മുതല്
20 March 2015
ഖത്തര് അമീര് ശൈഖ് തമീം ബിന് ഹമദ് ആല്ഥാനിയുടെ ഇന്ത്യന് പര്യടനം അടുത്തയാഴ്ച മുതല്. മാര്ച്ച് 23 മുതല് 25 വരെ നടക്കുന്ന സന്ദര്ശനത്തില് ഇന്ത്യക്ക് പുറമെ പാകിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങളും അമ...
യു.എ.ഇക്കാര്ക്ക് വാട്സ്ആപ്പ് കോളിങിന് നടപ്പില്ല
19 March 2015
കാത്തിരുന്നുകിട്ടിയ വാട്സ്ആപ്പ് ഓഡിയോ കോളിങ് സേവനം ലോകമെമ്പാടുമുള്ള ഉപഭോക്താക്കള് ആഘോഷമാക്കുമ്പോള് യുണൈറ്റഡ് അറബ് എമിറേറ്റ്സിലുള്ളവര്ക്ക് ഇത് കണ്ടാസ്വദിക്കാനെ വിധിയുള്ളു. രാജ്യത്ത് വാട്സ്ആപ്പിന്...
ഗാര്ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് സൗദി നടപടി കര്ശനമാക്കുന്നു
19 March 2015
വേലക്കാരുടെ പാസ്പോര്ട്ട് പിടിച്ചു വെക്കുന്നതുള്പ്പെടെയുള്ള കുറ്റങ്ങള് കണ്ടെത്തിയാല് തൊഴിലുടമയേയും റിക്രൂട്ടിംഗ് ഏജന്റിനേയും കരിന്പട്ടികയില് ഉള്പ്പെടുത്തുമെന്ന് അധികൃതര് അറിയിച്ചു. വീട്ടുവേലക...
അബുദാബിയില് ശക്തമായ പൊടിക്കാറ്റ്: കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
18 March 2015
അബുദാബിയില് ശക്തമായ പൊടിക്കാറ്റ് തുടരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില് യുഎഇ യില് കനത്ത മഴയ്ക്കും ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി. രാജ്യത്ത് ദിവസങ്ങളില...
സുരക്ഷാ ഭീഷണി; സൗദിയില് യുഎസ് എംബസി അടച്ചു
17 March 2015
സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി സൗദിയിലെ യുഎസ് നയതന്ത്രകാര്യാലയങ്ങള് അടച്ചിട്ടു. എണ്ണമേഖലയില് ജോലിചെയ്യുന്ന പാശ്ചാത്യര്ക്കു തീവ്രവാദ ഗ്രൂപ്പിന്റെ ഭീഷണി ഉണ്ടായതിനാലാണു നടപടിയെന്നും നാളെ പ്രവര്ത്തനം...
അറബ് ലോകത്തും കേരളാ നിയമസഭാ രംഗങ്ങള് വാര്ത്തയായി
16 March 2015
വെള്ളിയാഴ്ച നിയമസഭയില് അരങ്ങേറിയ നാടകീയ രംഗങ്ങള് അറബ് നാട്ടിലെ മലയാളികള്ക്കിടയില് മാത്രമല്ല തരംഗമായത്. പ്രാദേശിക പത്രങ്ങളിലും ഇതുസംബന്ധിച്ച വാര്ത്ത വന്നതോടെ അക്ഷരാര്ഥത്തില് കേരളം നാണംകെട്ടു. കു...
ഗതാഗത നിയമ ലംഘനങ്ങള് കണ്ടെത്താന് അബുദബിയില് കൂടുതല് ക്യാമറകള് സ്ഥാപിച്ചു
16 March 2015
ഗതാഗത നിയമ ലംഘനങ്ങള് കണ്ടെത്തുന്നതിനായി അബുദബിയിലെ നിരത്തുകളില് കൂടുതല് ക്യാമറകള് സ്ഥാപിച്ച് തുടങ്ങി. അമിത വേഗവും ചുവപ്പ് സിഗ്നല് ലംഘനവും പിടികൂടുന്നതിനായാണ് ക്യാമറകള് സ്ഥാപിക്കുന്നത്. അലൈന്റെ ...
മുസ്ലിംകളല്ലാത്ത മതവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താന് ഖത്തര്
13 March 2015
രാജ്യത്തെ മുസ്ലിംകളല്ലാത്ത മതവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുമെന്ന് ഖത്തര്. ഇതിനായി റിലീജിയസ് കോംപ്ലക്സ് പോലുള്ള കൂടുതല് ആരാധനാ കേന്ദ്രങ്ങള് നിര്മിക്കും. ജനീവയില് ചേര്ന്ന ഇരുപത...
ഖത്തറില് ആരോഗ്യ മേഖലയില് പുതിയ ജീവനക്കാര്ക്ക് താത്ക്കാലിക ലൈസന്സ്
12 March 2015
ഖത്തറില് ആരോഗ്യ മേഖലയില് പുതുതായി നിയമനം ലഭിച്ച ജീവനക്കാര്ക്ക് താത്ക്കാലിക ലൈസന്സ് നല്കാന് തീരുമാനം. ഇതനുസരിച്ച് ലൈസന്സിംഗ് നടപടികളുടെ ആദ്യഘട്ടം പൂര്ത്തിയാക്കിയ മുഴുവന് ജീവനക്കാര്ക്കും താത്ക...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
