Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

14 OCTOBER 2026 11:00 PM ISTമലയാളി വാര്‍ത്ത
റിയാദിൽ നഴ്‌സായി ജോലി ചെയ്തുവരുന്ന വയനാട് സ്വദേശിനിയെ യാത്രാമധ്യേ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി - ശെൽവി ദമ്പതികളുടെ മകളായ മുപ്പത്തിരണ്ടുകാരി ഫിലോമിനയെയാണ് കാണാതായത്.കഴിഞ്ഞ മ...

കുവൈത്തില്‍ മയക്കുമരുന്നു കേസില്‍ മൂന്നു മലയാളികളുടെ വധശിക്ഷ ശരിവെച്ചു

27 June 2016

കുവൈത്തില്‍ മയക്കുമരുന്നുകേസില്‍ മൂന്നു മലയാളികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. മയക്കുമരുന്ന് കടത്തുകയും വില്‍പനക്കായി കൈവശംവെക്കുകയും ചെയ്ത കേസില്‍ മലപ്പുറം ചീക്കോട് വാവൂര്‍ മാഞ്ഞോട്ടുചാലില്‍ ഫ...

താമസ സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം കിടന്നുറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

26 June 2016

സൗദിയില്‍ കൂട്ടുകാരോടൊപ്പം അത്താഴ ഭക്ഷണം കഴിച്ച് കിടന്ന പത്തനംതിട്ട കോന്നി മങ്ങാരം കരിംബീലാക്കല്‍ സജീര്‍ (37)ആണ് മരിച്ചത്. അഞ്ച് മണിയോടെ സജീര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട സൂഹ...

പെറ്റമ്മയോടു പോലും പൊറുക്കാതെ ഐ എസ് ഭീകരത, ഐ എസ് സഹോദരങ്ങള്‍ സ്വന്തം വീടാക്രമിച്ചു അമ്മയെ കൊലപ്പെടുത്തി

25 June 2016

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീകരതയുടെ വലുപ്പം എത്രത്തോളമുണ്ടെന്ന് കൂടുതല്‍ തെളിവുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തി. ഇസ്ലാമിത് സ്‌റ്റേ ഭീകര സംഘടനയിലെ സഹോദരങ്ങളാണ് അമ്മയെ വീട...

മക്കയിലും പരിസരത്തും 50 ലേറെ 'ഫ്രീക്കന്‍'മാര്‍ പിടിയില്‍

24 June 2016

'ഫ്രീക്ക്' സ്‌റ്റൈലില്‍ മുടിവെട്ടിച്ച് അനാവശ്യ ആഭരണങ്ങളും ധരിച്ച് നടന്ന 50 ലേറെ യുവാക്കളെ പിടികൂടി. റമദാന്‍ പ്രമാണിച്ച് മക്കയിലും പരിസരത്തും നടന്ന പ്രത്യേക പരിശോധനയിലാണ് ഇത്രയും പേര്‍ കുടുങ്...

സൗദിയില്‍ വിദേശികള്‍ക്ക് 14 വിഭാഗങ്ങളില്‍ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം

24 June 2016

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് 14 വിഭാഗങ്ങളില്‍ സൗജന്യമായി ചികിത്സ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.സൗജന്യമായി ചികിത്സ ലഭ്യമാകുന്നവര്‍ ;ചികിത്സക്കായി രാജാവ് ഉത്തരവ് ഇട്ടവര്‍, ഗവണ്‍മെന്റ് വകപ...

അബുദാബിയില്‍ മെര്‍സ് രോഗം പടരുന്നു; വര്‍ഷങ്ങളായി രോഗം വന്ന് 100കണക്കിനാളുകള്‍ മരിച്ചു

22 June 2016

ജീവിതം വഴിമുട്ടിക്കുമോ. പ്രവാസികളെ ആശങ്കയിലാഴ്ത്തി മെര്‍സ് രോഗം വീണ്ടും പടരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് മെര്‍സ് രോഗം പിടിപ്പെട്ട് ഒട്ടേറെ പേര്‍ മരിച്ചതാണ്. വീണ്ടും മെര്‍സ് രോഗം സ്ഥിരീകരിച്ചതോടെ പ്രവാ...

ജയിലില്‍ കഴിഞ്ഞിരുന്ന അറബികള്‍ നിസ്‌കാര സമയത്ത് ജയില്‍ ചാടാന്‍ ശ്രമിച്ചു, സുരക്ഷാ ജീവനക്കാര്‍ പിടിച്ചു ജയിലിലിട്ടു

22 June 2016

സൗദിയില്‍ നിസ്‌കാര സമയത്ത് ജയില്‍ ചാടാന്‍ ശ്രമിച്ച തടവുപുള്ളികളെ പോലീസ് പിടിയിലാക്കി. സൗദിയിലെ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചു വന്ന അറബികളാണ് നിസ്‌കാര സമയത്തു ജയില്‍ ചാടാന്‍ ശ്രമിച്ച് കെണിയിലായത്. അറബി...

പുതിയ കമ്പനിനിയമം നടപ്പാക്കാന്‍ യു.എ.ഇ യില്‍ സമയം നീട്ടി നല്‍കി, നടപ്പാക്കേണ്ട മാറ്റങ്ങളില്‍ കാലതാമസം എടുക്കുന്നതിനാല്‍ ഒരു വര്‍ഷത്തേക്ക് കൂടി സമരം അനുവദിച്ചു

22 June 2016

കമ്പനികള്‍ നടപ്പാക്കേണ്ട മാറ്റങ്ങളില്‍ പലതിനും കാലതാമസം എടുക്കുന്നതിനാല്‍ യു.എ.ഇ യില്‍ പുതിയ കമ്പനിനിയമം നടപ്പാക്കാന്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് സമയം നീട്ടി നല്‍കി. ഈ മാസം 30ന് തീരുന്ന സമയപരിധി, സാമ്പത്...

ഹജ്ജ്: വ്യാഴാഴ്ച വരെ അപേക്ഷിക്കാം

20 June 2016

 യുഎഇയില്‍ നിന്ന് ഹജ്ജിനു വ്യാഴാഴ്ച വരെ അപേക്ഷിക്കാം. 4982 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. സൗദി അംഗീകരിച്ച ഹജ് ക്വോട്ട പ്രകാരം അപേക്ഷകരുടെ തോത് രാജ്യത്തുള്ള 142 ഹജ് ഗ...

ദുബൈക്ക് റമദാന്‍ കരീം ആശംസ, ദുബൈ പോലെ ഒരു രാമരാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്നു ബാബാ രാംദേവ്

19 June 2016

അഴിമതിയിയോ തമ്മില്ത്തല്ലോ സ്വജനപക്ഷപാതമോ ഇല്ലാത്ത നീതിപൂര്വമായ ഭരണം നടക്കുന്നു എന്ന നിലയില് ദുബൈ രാമരാജ്യമാണ്, ഇതുപോലുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് തങ്ങള് ശ്രമിക്കുന്നത് എന്ന് യോഗ ഗുരു വേദിയില്‍...

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പ്രവാസികളുടെ കീശയില്‍ കൈയിട്ടു വാരാന്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെ വിമാന കമ്പനികള്‍ തയാറെടുക്കുന്നു

17 June 2016

പെരുന്നാളടുത്തതോടെ ഗള്‍ഫ് മലയാളികളുടെ കേരളത്തിലേക്കുള്ള വരവ് മുതലാക്കാന്‍ വിമാന കമ്പനികള്‍ പദ്ധതിയിടുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫിലുള്ള മലയാളികള്‍ കേരളത്തിലേക്ക് വരുമെന്ന സാഹചര്യത്തില്‍ നിലവില...

യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ നിയമം ഇന്നു മുതല്‍

15 June 2016

യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ നിയമം ഇന്ന് ആരംഭിക്കും. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്കു പന്ത്രണ്ട...

മോഷണശ്രമം ചെറുത്ത മലയാളിയെ മസ്‌കറ്റില്‍ തട്ടിക്കൊണ്ടുപോയി

13 June 2016

പെട്രോള്‍ സ്‌റ്റേഷനില്‍ മോഷണ ശ്രമം ചെറുത്ത മലയാളി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. പെട്രോള്‍ സ്‌റ്റേഷനിലെ മാനേജറായ കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടുപോയത്. ഹ...

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

12 June 2016

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കൊല്ലം ചവറ സ്വദേശി മുസമ്മില്‍ സുബൈര്‍ കുട്ടി, കായംകുളം സ്വദേശി മുഹമ്മദ് നാദിര്‍ഷ കുഞ്ഞ് എന്നിവരാണു മരിച്ചത്. ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന...

തെളിവുകള്‍ എല്ലാം എതിര്...സാഹചര്യ തെളിവുകള്‍ ലിന്‍സനെതിര്; ചിക്കുവിന്റെ ശരീരത്ത് ഭര്‍ത്താവിന്റെ വിരലടയാളം മാത്രം; ലിന്‍സനെ ഒമാന്‍ പോലീസ് റിമാന്‍ഡ് ചെയ്തു

10 June 2016

ജിഷ വധക്കേസില്‍ കേരളാ പോലീസ് വട്ടം ചുറ്റുകയാണെങ്കില്‍ ചിക്കുവിന്റെ മരണത്തില്‍ ഭര്‍ത്താവ് ലിന്‍സണ്‍ തന്നെയെന്ന് ഒമാന്‍ പോലീസ് ഉറപ്പിച്ചു. ഒമാനിലെ സലാലയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് ചിക്കു റോബര്‍...

Malayali Vartha Recommends