രസതന്ത്രത്തിനുള്ള നോബേല്‍ അമേരിക്കന്‍, ജര്‍മന്‍ ശാസ്ത്രജ്ഞര്‍ക്ക്

രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞരായ എറിക് ബെറ്റ്‌സിക്, വില്യം ഇ. മോര്‍നര്‍, ജര്‍മനിയുടെ സ്‌റ്റെഫാന്‍ ഹെല്‍ എന്നിവര്‍ക്ക് ലഭിച്ചു. സൂപ്പര്‍ റിസോള്‍വ്ഡ് ഫ്‌ളൂറസെന്‍സ് മൈക്രോസ്‌കോപ്പിയുടെ വികസനത്തിനാണ് ഇവരെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























