സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം ആര്‍ക്കായിരിക്കും ?

നോബല്‍ പ്രഖ്യാപനത്തോട് അടുക്കുമ്പോള്‍ ആര്‍ക്കായിരിക്കും പുരസ്‌ക്കാരം ലഭിക്കുക എന്നതിനെകുറിച്ച് അഭ്യൂഹങ്ങള്‍ ഉയരാറുണ്ട്. ഓസ്സോയിലെ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടി സയറക്‌ടര്‍ ക്രിസ്റ്റ്യന്‍ ബര്‍ഗ് ഹാര്‍വിക്കെനാണ് വര്‍ഷങ്ങളായി സാധ്യതാപട്ടികയിലെ പ്രഥമ സ്ഥാനക്കാരുടെ വിവരങ്ങള്‍ പുറത്തു വിടാറുള്ളത്.
,ലോക ശ്രദ്ധ പിടിച്ചു പറ്റിയ മാര്‍പാപ്പ, അമേരിക്കന്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ പുറത്തു വിട്ട സ്‌നോഡര്‍ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാല യൂസഫ് സായി , ജപ്പാനിലെ ഒരു സമാധാന സംഘടന എന്നിവരാണ് മുന്‍പന്തിയിലുള്ളതെന്നറിയുന്നു.
https://www.facebook.com/Malayalivartha

























