Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

അമേരിക്കയുടെ ആശങ്ക വര്‍ധിച്ചു : ഒരു നഴ്‌സിനു കൂടി എബോള സ്ഥിരീകരിച്ചു

16 OCTOBER 2014 12:33 PM IST
മലയാളി വാര്‍ത്ത.

എബോള നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതിനാല്‍ അമേരിക്ക ആശങ്കയില്‍. രാജ്യത്ത് ഒരു നഴ്‌സിനുകൂടി എബോള രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയ്‌ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത മുഴവന്‍ യാത്രക്കാരെയും നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക അറിയിച്ചു.
എബോള ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച തോമസ് എറിക് ഡങ്കന്‍ എന്നയാളെ പരിചരിച്ചിരുന്ന അംബര്‍ വിന്‍സണ്‍ എന്ന നഴ്‌സിനാണ് ഏറ്റവുമൊടുവില്‍ അമേരിക്കയില്‍ എബോള ബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം തോമസ് എറികിനെ പരിചരിച്ച നിന ഫാം എന്ന നഴ്‌സിനും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നിന ഫാമിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് തൊട്ടുമുന്‍പ് ഇവര്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുളള ശ്രമത്തിലാണ് അമേരിക്കയിലെ ആരോഗ്യപ്രവര്‍ത്തകരെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഒഹായോവില്‍ നിന്ന് ഡാലസിലേക്ക് 132 യാത്രക്കാരാണ് നിനയ്‌ക്കൊപ്പം വിമാനത്തിലുണ്ടായതെന്നാണ് രേഖകള്‍. ഇതിനുപുറമേ 48 പേര്‍ കൂടി നിരീക്ഷണത്തിലണ്. തോമസ് എറികിനെ ചികിത്സിക്കുന്ന സമയത്ത് വേണ്ടത്ര മുന്‍കരുതലെടുക്കാത്തതാണ് രോഗം പടരാന്‍ കാരണമെന്ന് ആരോപണമുയരുന്നുണ്ട്. ഇക്കാര്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
അതെസമയം എബോള വൈറസ് ബാധക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. മരണം കൂടുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ രണ്ട് മാസത്തിനകം ആഴ്ച്ചയില്‍ പതിനായിരം പേര്‍ക്ക് വീതം രോഗം പടരുമെന്നുമെന്നുമാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. എബോള വൈറസിനെതിരെ പ്രതിരോധവുമായി രംഗത്തിറങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഇതു വരെ എബോള ബാധിച്ച് 4447 പേര്‍ മരിച്ചിട്ടുണ്ട്.
നിലവില്‍ ലോകത്താകമാനം 8914 പേര്‍ക്കാണ് എബോള ബാധ സ്ഥിരീകരിച്ചത്. ഈ ആഴ്ച അവസാനത്തോടെ ഇത് 9000 കവിയും. സിയിറ ലിയോണിലും ലൈബിരിയയിലും എബോള ബാധിച്ചവരുടെ എണ്ണം ഇരട്ടിയിലധികമാകും.ആഫ്രിക്കയ്ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍ ,സ്‌പെയിന്‍ , ജര്‍മ്മനി, നോര്‍വേ , ഫ്രാന്‍സ്എന്നീ രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends