Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലാവസ്ഥ വ്യതിയാനം മൂലം കിങ് പെന്‍ഗ്വിനുകളുടെ എണ്ണത്തിൽ വൻകുറവ്

31 JULY 2018 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

അടുത്തിടെ നടത്തിയ ഉപഗ്രഹ ചിത്രങ്ങളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ ലോകത്തിലെ കിങ് പെന്‍ഗ്വിനുകളുടെ കോളനികൾ 90 ശതമായി കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ. അന്റാര്‍ട്ടിക് സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൻ പ്രകാരം ഏകദേശം 200000 ഓളം പെൻഗ്വിനുകൾ മാത്രമെ ഇപ്പോൾ അവശേഷിക്കുന്നുള്ളു.

ലോകത്തില്‍ മൂന്നിലൊരംശം കിങ് പെന്‍ഗ്വിനുകളാണ് ഐലെ ഓക്‌സ് കൊക്കോണ്‍ കോളനിയില്‍ ജീവിക്കുന്നതെന്ന് ഫ്രാന്‍സിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഹെന്റി വെയ്മാര്‍സ്‌കിച്ച്‌ വ്യക്തമാക്കുന്നു. 1982 ലാണ് ആദ്യമായി കിങ് പെന്‍ഗ്വിനുകളുടെ കോളനി കണ്ടെത്തിയത്.

കാലാവസ്ഥ വ്യതിയാനം മൂലമാണ് ജനസംഖ്യ കുറയാന്‍ കാരണമാകുന്നത്. ആഗോളതാപനത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് അന്റാര്‍ട്ടിക്കയില്‍ വന്‍തോതില്‍ മഞ്ഞുരുകലുണ്ടായിരുന്നു. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ കാണപ്പെട്ടുവരുന്ന പറക്കാന്‍ സാധിക്കാത്ത പക്ഷിയാണ് പെന്‍ഗ്വിനുകൾ. 1.1 മീറ്റര്‍ ഉയരമുള്ള എമ്പറർ പെന്‍ഗ്വിന് ശേഷമുള്ളതാണ് കിങ്ങ് പെന്‍ഗ്വിനുകള്‍.

കൃത്യമായ അനുപാതത്തില്‍ മഞ്ഞും ശുദ്ധജലവും ആവശ്യമാണ് പെന്‍ഗ്വിനുകള്‍ക്ക് ജീവിക്കാന്‍. ഇത് കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. കിങ്പെന്‍ഗ്വിനുകള്‍ കൂട് ഉണ്ടാക്കാറില്ല. കിങ് പെന്‍ഗ്വിനുകള്‍ക്ക് രണ്ട് ഉപജാതികളായ ആപ്‌റ്റെനോഡൈററ്‌സ് പാറ്റഗോണിക്ക പാറ്റഗോണിക്കസ് സ്പീഷിസ് ഫാല്‍ക്ക്‌ലാന്‍ഡ്‌സിലും, തെക്കന്‍ ജോര്‍ജ്ജിയ ദ്വീപിലുമാണ് ജീവിക്കുന്നത്. ഇന്ത്യന്‍ സമുദ്രങ്ങളിലെ തീരങ്ങളിലും, പസഫിക്ക് സമുദ്രങ്ങളിലുമാണ് ആപ്റ്റനോഡൈറ്റ്‌സ് പാറ്റഗോണിക്ക ഹാലി സ്പീഷിസ് ജീവിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 minutes ago)

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (16 minutes ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (6 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (7 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (9 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (10 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (10 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (10 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (10 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (10 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (11 hours ago)

Malayali Vartha Recommends