Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സ്വവര്‍ഗ്ഗ വിവാഹത്തെ തളളി കത്തോലിക്കാ സഭ

20 OCTOBER 2014 11:47 AM IST
മലയാളി വാര്‍ത്ത.

സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത് വീണ്ടും കത്തോലിക്കാസഭ രംഗത്ത്. ആഗോള കത്തോലിക്കാ സഭയുടെ അസാധാരണ സുന്നഹദോസിന്റേതാണ് തീരുമാനം. യോഗത്തില്‍ ഇരുന്നൂറോളം മെത്രാന്‍മാര്‍ പങ്കെടുത്തു. സ്വവര്‍ഗ്ഗ വിവാഹത്തെ തുറന്ന മനസോടെ സഭ ഉള്‍ക്കൊള്ളണമെന്ന വാദത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹത്തെയും വിവാഹമോചനത്തെയും അവിവാഹിതരുടെ ഒന്നിച്ചു കഴിയലിനെയും ഉള്‍ക്കൊള്ളാന്‍ സഭ തയ്യാറാകണമെന്ന വാദം പ്രമേയമായി അവതരിപ്പിച്ചെങ്കിലും മൂന്നില്‍രണ്ടു ഭൂരിപക്ഷം കിട്ടാതെ പരാജയപ്പെടുകയായിരുന്നു. 62 ന് എതിരെ 118 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. പുതിയ വാദങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക മെത്രാന്‍മാര്‍ തിരിഞ്ഞതോടെയാണ് പ്രമേയത്തിന് തിരിച്ചടിയായത്. ഈ വിഷയത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ പരാമര്‍ശങ്ങളും തങ്ങള്‍ക്ക് അമുകൂലമെന്ന് സ്വവര്‍ഗ്ഗ പ്രേമികള്‍ പ്രചരിപ്പിച്ചിരുന്നു.
സ്വവര്‍ഗ്ഗാനുരാഗം കത്തോലിക്കാ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണെന്നും വിവാഹം സ്ത്രീയും പുരുഷനും തമ്മിലാകണമെന്നുള്ള സഭയുടെ വാദത്തിന് ബലം നല്‍കുന്നതുമാണ് അന്തിമ റിപ്പോര്‍ റിപ്പോര്‍ട്ട്. പരാജയപ്പെട്ട നിര്‍ദ്ദേശങ്ങളും അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സുന്നഹദോസില്‍ ഭൂരിപക്ഷം നേടാനാവാത്ത വിഷയങ്ങള്‍ അടുത്ത സുന്നഹദോസില്‍ ചര്‍ച്ചയ്ക്കു വന്നേയ്ക്കുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (16 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (25 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends