Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലോകമനസാക്ഷിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ \'എബോള വൈറസ്\' വെറും സങ്കല്പ സൃഷ്ടിയോ?

21 OCTOBER 2014 05:46 PM IST
മലയാളി വാര്‍ത്ത.

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ലോകമനസാക്ഷിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ \'എബോള വൈറസ്\' വെറും സങ്കല്പ സൃഷ്ടിയാണെന്ന ആരോപണവുമായി ഒരു നഴ്‌സ് രംഗത്ത്. ഘാനയിലുള്ള നാനാകോം എന്ന നഴ്‌സാണ് വിവാദാസ്പദമായ പ്രസ്താവന നടത്തിയത്. ആഫ്രിക്കന്‍ മണ്ണില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ കുതന്ത്രമാണ് \'എബോള\'ക്കു പിന്നിലെന്നാണ് ആരോപണം. \'എബോള\' എന്ന ഒരു വൈറസ് തന്നെയില്ലെന്നാണ് നാനാകോം പറയുന്നത്. റെഡ്‌ക്രോസില്‍ നിന്നും പ്രതിരോധ കുത്തിവെയ്പ് എന്ന പേരില്‍ ഇഞ്ചക്ഷന്‍ എടുത്തവരിലാണ് രോഗം കാണുന്നത്. ലൈബീരിയയില്‍ നിന്നും നൈജീരിയയില്‍ നിന്നും റെഡ്‌ക്രോസിനെ പുറത്താക്കി കഴിഞ്ഞു.
പ്രതിദിനം 160-ഓളം ആളുകളെ കൊന്നൊടുക്കി ആഫ്രിക്കയില്‍ നിന്ന് ജനത്തിന്റെ നിര്‍മ്മൂലനാശം വരുത്തണമെന്നാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. നൈജീരിയ, ലൈബീരിയ, സിയറാ ലിയോണ്‍ എന്നിവിടങ്ങളില്‍ അമേരിക്കന്‍ സൈന്യത്തെ ഇറക്കാനുള്ള കുടിലതന്ത്രത്തിന്റെ ഭാഗമായാണ് ആളുകള്‍ക്ക് റെഡ്‌ക്രോസ് മുഖേന കുത്തിവയ്പു നല്‍കി രോഗബാധിതരാകുന്നതെന്നാണ് നാനാകോമിന്റെ ആരോപണം. നൈജീരിയയുടെ ഓയില്‍ റിസര്‍വുകള്‍ കൈക്കലാക്കുക എന്നതാണ് അമേരിക്കയുടെ ഗൂഢലക്ഷ്യമത്രെ.
ലോകത്തിലെ ഏറ്റവും വലിയ രത്‌നഖനിയുള്ളത് സിയറാലിയോണില്‍ ആണ്. കഴിഞ്ഞ നാലുമാസമായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ് - ഇവിടെ ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മതിയായ വേതനമോ ഭക്ഷണമോ പാശ്ചാത്യന്‍ മുതലാളിമാര്‍ നല്‍കാറില്ല. ഇതിനുമുമ്പും തൊഴിലാളികള്‍ സമരം ചെയ്താല്‍ അവരെ കൊന്നൊടുക്കുന്ന പതിവുണ്ട്. ഖനി മുതലാളികളുടെ ഏകലക്ഷ്യം രത്‌നം ആഫ്രിക്കയില്‍ നിന്നും കടത്തുക എന്നു മാത്രമാണ്.
നൈജീരിയയില്‍ നിന്നുള്ള ഓയില്‍ റിസര്‍വുകള്‍ കൈക്കലാക്കാനും സിയറാ ലിയോണിലെ രത്‌ന ഖനനം തുടരുന്നതിനുമായി ജനങ്ങളില്‍ ബലം പ്രയോഗിച്ച് എബോള വൈറസെന്ന വിഷം കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. 3000 ട്രൂപ്പുകളെയാണത്രെ അമേരിക്ക ഇതിനായി വിന്യസിച്ചിരിക്കുന്നത് . ഡള്ളാസിലുള്ള ചില ഡോക്ടര്‍മാര്‍ക്ക് എബോള പിടിപെട്ടെങ്കിലും അവര്‍ രോഗ വിമുക്തരായി. എന്നാല്‍ രോഗബാധിതരായ ആഫ്രിക്കക്കാരില്‍ ആരുംതന്നെ രക്ഷപ്പെട്ടില്ല വിവാദം കത്തിപടരുമ്പോഴും ആഫ്രിക്കന്‍ ജനത രോഗത്തിന്റെ പിടിയിലമരുകയാണ്. ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന ഇടപെട്ട് എത്രയും വേഗം ഇതിനൊരു പരിഹാരം കാണുമെന്ന് പ്രത്യാശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends