Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഞാന്‍ ഇന്റര്‍നെറ്റ് പീഡനത്തിന്റെ ആദ്യ ഇര

21 OCTOBER 2014 11:25 PM IST
മലയാളി വാര്‍ത്ത.

ലോകത്ത് ആദ്യമായി ഇന്റര്‍നെറ്റിലെ അപവാദ പ്രചരണത്തിന് ഇരയാകുന്നത് താനാണെന്ന് വിവാദ നായിക മോണിക്ക ലെവിന്‍സ്‌കി. ഇന്റര്‍നെറ്റിലൂടെ വ്യക്തികള്‍ക്കെതിരെയുണ്ടാവുന്ന ഉപദ്രവങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്താണ് മോണിക്ക മനസ് തുറന്നത്.

1996 ല്‍ വൈറ്റ്ഹൗസ് ജീവനക്കാരിയായിരിക്കവെയാണ് യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്കയും തമ്മില്‍ രഹസ്യബന്ധം ഉടലെടുക്കുന്നത്. 1998 ല്‍ ഇക്കാര്യം പുറത്തുവന്നതോടെ ക്ലിന്റന്റെ രാഷ്ട്രീയ ഭാവി മാറിമറിയുകയായിരുന്നു.
ബില്‍ ക്ലിന്റനുമായുളള അവിഹിത ബന്ധത്തെ തുടര്‍ന്ന് കുപ്രസിദ്ധയായ മോണിക്ക 14 വര്‍ഷത്തിനു ശേഷമാണ് ഒരു പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്.
ലോകമറിഞ്ഞ മോണിക്ക ലെവിന്‍സ്‌കിയെ തന്റെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. അത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും മെനഞ്ഞെടുത്ത കഥാപാത്രമാണ്. പരസ്യമായി അപമാനിക്കപ്പെട്ട താന്‍ പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. അത്മഹത്യയുടെ വക്കില്‍ നിന്ന് താന്‍ തിരിഞ്ഞു നടക്കുകയായിരുന്നു.\"\"
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക സൈറ്റുകള്‍ ഇല്ലാതിരിന്നിട്ടു കൂടി താന്‍ ഇന്റര്‍നെറ്റിലൂടെ ഭീകരമായി വേട്ടയാടപ്പെട്ടു. എന്നാല്‍ വെല്ലുവിളികളെ സ്വയം അതിജീവിച്ചിട്ടു കാര്യമില്ല. 
ഇന്റര്‍നെറ്റില്‍ അപവാദ പ്രചരണത്തിനിരയായി അനേകം പേര്‍ ജീവനൊടുക്കിയിട്ടുണ്ട്. ഇതേ പ്രശ്‌നം നേരിടുന്ന മറ്റുളളവരുടെ നന്‍മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് തന്നെ ഇവിടെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നതെന്നും മോണിക്ക പറഞ്ഞു. ഇന്റര്‍നെറ്റിലെ അപവാദപ്രചരണത്തിനെതിരെ പോരാടാന്‍ മോണിക്ക ഒരു ട്വിറ്റര്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (16 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (25 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends