Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

സ്വീറ്റി ഓപ്പറേഷനില്‍ കുടുങ്ങിയത് ആയിരത്തോളം യുവാക്കള്‍

24 OCTOBER 2014 03:19 PM IST
മലയാളി വാര്‍ത്ത.

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവരെ കുടുക്കാന്‍ നെതര്‍ലന്‍ഡിലെ മനുഷ്യാവകാശ സംഘടന ആരംഭിച്ച പദ്ധതിയാണ് സ്വീറ്റി ഓപ്പറേഷന്. കഴിഞ്ഞ വര്‍ഷം തുടങ്ങിയ സ്വീറ്റി ഓപ്പറേഷന്‍ പദ്ധതിയില്‍ കുടുങ്ങിയത് ആയിരത്തോളം പേരാണ്. സ്വീറ്റി പദ്ധതിയില്‍ പിടികൂടിയ ആദ്യത്തെ ആള്‍ക്ക് ജയില്‍ ശിക്ഷ ഓസ്‌ട്രേലിയയില്‍ വിധിച്ചു. സ്വീറ്റിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുത്ത സ്‌കോട് റോബര്‍ട്ട് ഹന്‍സന്‍ (38) എന്നയാള്‍ക്കു രണ്ടു വര്‍ഷം തടവാണു വിധിച്ചത്.
കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള് കാണുക, കുട്ടികളോട് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുക, വെബ്ക്യാമിനു മുന്നില്‍ ലൈംഗിക പ്രദര്‍ശനം നടത്താന്‍ കുട്ടികളോട് ആവശ്യപ്പെടുക എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കുടുക്കാന് ലക്ഷ്യമിട്ടായിരുന്നു സ്വീറ്റി ഓപ്പറേഷന്‍.

നെതര്‍ലന്‍ഡ്‌സിലെ തെരെ ദെസ് ഹോംസ് എന്ന സംഘടന വിദഗദ്ധരുടെ സഹായത്തോടെ കമ്പ്യൂട്ടറില്‍ രൂപ കല്പന ചെയ്ത സാങ്കല്പിക പെണ്‍കുട്ടിയുടെ ചിത്രത്തിനാണ് സ്വീറ്റി എന്ന പേരു നല്‍കിയത്. 10 വയസ്സുള്ള ഫിലിപ്പീന് പെണ്‍കുട്ടി എന്ന പേരില്‍ ഈ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. ചാറ്റിങ്ങിനും മറ്റും ലഭ്യമാക്കി.

പത്താഴ്ചക്കകം 71 രാജ്യങ്ങളില്‍ നിന്നായി 20,000 പുരുഷന്മാര്‍ ഈ കൊച്ചു പെണ്‍കുട്ടിയോട് ലൈംഗിക പ്രദര്‍ശനം ആവശ്യപ്പെട്ടു. ഇവരില്‍ വ്യക്തമായ വിലാസം ശേഖരിക്കാന്‍ കഴിഞ്ഞ ആയിരം പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. യുഎസ്, ബ്രിട്ടന്, ഓസ്‌ട്രേലിയ എന്നിവ 71 രാജ്യങ്ങളിലുള്ളവരാണിവര്‍. മറ്റു പല രാജ്യങ്ങളിലും നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (31 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (45 minutes ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (1 hour ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (1 hour ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (2 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (2 hours ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (2 hours ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (2 hours ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (2 hours ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

Malayali Vartha Recommends