Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

സഹപ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു മരിച്ചു

24 OCTOBER 2014 03:54 PM IST
മലയാളി വാര്‍ത്ത.

അമേരിക്കയില്‍ മലയാളി സഹപ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മലയാളി സ്വയം വെടിവെച്ചു മരിച്ചു.
ഹൂസ്റ്റണിലെ മെഡിക്കല്‍ സെന്ററിന് സമീപത്തു വച്ചാണ് സഹപ്രവര്‍ത്തകയായ റീനയെ(42) വെടിവെച്ചു കൊലപ്പെടുത്തിയശേഷം ജോര്‍ജ്ജ് തോമസ് സ്വയം വെടിവെച്ചു മരിച്ചത്.
മുംബൈ കസ്റ്റംസില്‍ നിന്നു വിരമിച്ച ചാത്തന്നൂര്‍ കടലഴികത്ത് കെ ഫിലിപ്പിന്റെ മകളായിരുന്നു റീന. കോട്ടയം ഈരാറ്റുപേട്ട തീക്കോയി വള്ളിക്കാവില്‍ സ്വദേശിയാണ് ജോര്‍ജ്ജ് തോമസ്. ഇവര്‍ രണ്ടു പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരായിരുന്നു. ഇവര്‍ രണ്ടുപേരും സുഹൃത്തുക്കളുമാണ്. അതുകൊണ്ട് തന്നെ എന്തിനാണ് റീനയെ വെടിവെച്ച് കൊന്ന് ജോര്‍ജ്ജ് സ്വയം ആത്മഹത്യയില്‍ അഭയം പ്രാപിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ക്കും വ്യക്തമായിട്ടില്ല.തൊഴില്‍പരമായ വൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നതും വ്യക്തമായിട്ടില്ല. സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഹൂസ്റ്റണിലെ ടെക്‌സസ് മെഡിക്കല്‍ സെന്ററിനടുത്തുളള ബെന്‍ ടാബ് ജനറല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. റീനയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് തന്നെയാണ് ജോര്‍ജ്ജ് എത്തിയിരുന്നത് എന്നാണ് നിഗമനം. ആശുപത്രിയില്‍ ഫാര്‍മസി ടെകിനീഷനാണ് ജോര്‍ജ്ജ്. ഇവിടെ ഔട്ട് പേഷ്യന്റ് ഫാര്‍മസിയില്‍ ജോലി ചെയ്യുകയായിരുന്നു റീന. 20 വര്‍ഷമായി യുഎസില്‍ ജോലി ചെയ്തു വരികയായിരുന്നു ജോര്‍ജ്ജ്.
മാവേലിക്കര തഴക്കര മംഗലത്തു കൊന്നക്കോട്ട് എബനേസറില്‍ എം ഏബ്രഹാം കോശിയുടെയും ഇരവിപേരൂര്‍ ശങ്കരമംഗലത്ത് തൈപ്പറമ്പില്‍ അക്കമ്മയുടെയും മകന്‍ അജിത്താണ് റീനയുടെ ഭര്‍ത്താവ്. പത്ത് വര്‍ഷമായി ഇദ്ദേഹവും റീനയ്‌ക്കൊപ്പം യുഎസിലുണ്ട്. മുംബൈയില്‍ പശ്ചിമ റെയില്‍വേയില്‍ ഏതാനും വര്‍ഷം പ്രവര്‍ത്തിച്ചശേഷം ഏബ്രഹാം കോശി ഹൂസ്റ്റണില്‍ ആരംഭിച്ച എ.കെ. റിയല്‍റ്റി എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് അജിത്. രണ്ടു മക്കള്‍ അഞ്ജലി, ആന്‍ഡ്രൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends