Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇടയ്‌ക്കൊന്നുണര്‍ന്നതുകൊണ്ട് രക്ഷപ്പെട്ടു

25 OCTOBER 2014 11:12 AM IST
മലയാളി വാര്‍ത്ത.

ലിന്‍ഡബാസി ഇടയ്‌ക്കൊന്നുണര്‍ന്നപ്പോള്‍ തന്റെ രണ്ടുനിലവീടിന് പതിവില്ലാത്തൊരു ചൂട് അനുഭവപ്പെടുന്നു. തന്റെ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു. മുകളിലത്തെ നിലയില്‍ നിന്ന് രണ്ടുമൂന്ന് സ്റ്റെപ്പ് താഴെ ഇറങ്ങിയ അദ്ദേഹം ഞെട്ടി പോയി. അദ്ദേഹം നിലവിളിച്ചുകൊണ്ട് വീടിന് തീപിടിച്ചിരിക്കുന്നതായി വിളിച്ചു പറഞ്ഞു. നാലു കുഞ്ഞുങ്ങളേയും എടുത്തു ലിന്‍ഡയും ഭര്‍ത്താവും വീടിന് പുറത്തിറങ്ങി. രക്ഷപ്പെട്ടതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് പുറത്തുളള സര്‍വെയലന്‍സ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്.

രാത്രി ഒരു മണിയ്ക്ക് ഒരാള്‍ മുന്‍വശത്തെ ജനലിലൂടെ മൊലൊടോവ് കോക്ക്‌ടെയില്‍ (ഒരു തരം ബോംബ്) എറിയുന്നതായാണ് ക്യമറയിലുളളത്. ഇടം കൈ കൊണ്ടാണ് അയാള്‍ അതെറിയുന്നത്. ആ പ്രദേശത്ത് പൊതുവേ സമാധാന കാംക്ഷികളായ ആളുകളാണ് ഉളളതെങ്കിലും അടുത്തിടെ അവിടെ ധാരാളം മോഷണശ്രമങ്ങള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എങ്കിലും തന്റെ കുടുംബത്തെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടയാളുടെ ഉദ്ദേശ്യം നടന്നില്ല. അയാള്‍ക്ക് നശിപ്പിക്കാന്‍ കഴിഞ്ഞതെല്ലാം തങ്ങള്‍ക്ക് വീണ്ടും ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. തന്റെ ഭര്‍ത്താവും നാലു കുഞ്ഞുങ്ങളും തന്നോടൊപ്പം തന്നെ ഉണ്ടെന്നും ലിന്‍ഡ ആശ്വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends