Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

താന്‍ സ്വവര്‍ഗാനുരാഗിയെന്ന് ആപ്പിള്‍ മേധാവി

31 OCTOBER 2014 10:45 AM IST
മലയാളി വാര്‍ത്ത.

താന്‍ സ്വവര്‍ഗനുരാഗിയെന്നും സ്വവര്‍ഗാനുരാഗിയായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ആപ്പിള്‍ കമ്പനിയുടെ സി.ഇ.ഒ ടിം കുക്ക്. ഇതാദ്യമായാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ടിം കുക്ക് പരസ്യമായി വെളിപ്പെടുത്തുന്നത്. ദൈവം തനിക്ക് തന്ന ഏറ്റവും വലിയ സൗഭാഗ്യമാണിതെന്നും കുക്ക് പറഞ്ഞു. \'ബിസിനസ്‌വീക്ക്\' ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് കുക്ക് തന്റെ ലൈംഗികതയെ കുറിച്ച് വെളിപ്പെടുത്തിയത്.

ലൈംഗികത സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്താന്‍ ഭയപ്പെടുന്നവരെല്ലാം തനിക്ക് പിന്തുണ നല്‍കി രംഗത്ത് വരണമെന്നും ടിം ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ആപ്പിളിലെ മിക്ക സഹപ്രവര്‍ത്തകര്‍ക്കും അറിയമെന്നും കുക്ക് പറഞ്ഞു.എന്നാല്‍ തന്നെ അവര്‍ വേറിട്ട് കാണാറുള്ളതായി തോന്നിയിട്ടില്ല.
ആഗോള അമേരിക്കന്‍ കമ്പനികളുമായി ബന്ധപ്പെട്ട് സ്വവര്‍ഗ്ഗരതിക്കാരനാണെന്ന് വെളിപ്പെടുന്ന മൂന്നമത്തെ സിഇഒ യാണ് ടിം. നേരത്തേ സിവണ്‍ ഫിനാന്‍ഷ്യല്‍സിന്റെ ട്രവര്‍ ബര്‍ഗസും ഐജിഐ ലബോറട്ടറി ഇന്‍കോര്‍പ്പറേറ്റ്‌സിന്റെ ജേസണ്‍ ഗ്രെന്‍ഫെലും സ്വവര്‍ഗ്ഗരതിക്കാരാണെന്ന് വ്യക്തമാക്കിയിരുന്നു.
കുക്കിന്റെ വെളിപ്പെടുത്തലിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ധാരാളം പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികത 2003 മുതല്‍ അമേരിക്കയില്‍ നിയമവിരുദ്ധവുമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (30 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (44 minutes ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (1 hour ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (1 hour ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (2 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (2 hours ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (2 hours ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (2 hours ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (2 hours ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

Malayali Vartha Recommends