യെമനില്‍നിന്ന് ഹൗതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി അറേബ്യ തകര്‍ത്തു, ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി

യെമനില്‍നിന്ന് ഹൗതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി അറേബ്യ തകര്‍ത്തു. ജസാന്‍ നഗരത്തിലുള്ള ജനവാസ മേഖലകളായിരുന്നു മിസൈല്‍ ലക്ഷ്യമിട്ടിരുന്നത്. മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ആഭ്യന്തര പ്രശ്‌നം രൂക്ഷമായതിന് ശേഷം സൗദിയിലേക്ക് ഇതിനകം 197 മിസൈലുകളാണ് യെമനിന്റെ ഭാഗത്തുനിന്നും തൊടുത്തുവിട്ടത്.
"
https://www.facebook.com/Malayalivartha



























