Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഫോണ്‍ വിളിയ്ക്കാന്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ സ്ഥാനം ആറാമത്

31 OCTOBER 2014 04:19 PM IST
മലയാളി വാര്‍ത്ത.

മൊബൈല്‍ ഫോണ്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് എന്തിനാണ് എന്ന് കണ്ടെത്തുവാന്‍ ഒരു സര്‍വ്വേ നടത്തി. \'ഹെയ്‌ലോ\' എന്ന പേരില്‍ ഒരു സംഘടന നടത്തിയ സര്‍വ്വേയില്‍ ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ സ്ഥാനം ആറാമതാണ്.
ബ്രിട്ടനില്‍ പത്തില്‍ നാലുപേരും തങ്ങളുടെ മൊബൈലില്‍ കോള്‍ ഫംഗ്ഷന്‍ വേണമെന്ന് ആഗ്രഹിക്കുന്നു പോലുമില്ല. സ്മാര്‍ട്ടഫോണുകള്‍ക്ക് പ്രചാരം ലഭിച്ചതോടെ തിരക്കുപിടിച്ച ജീവിതത്തിനിടെ ബന്ധുക്കളോടും സുഹൃത്തക്കളോടും ബന്ധപ്പെടാന്‍ എളുപ്പമുളള മറ്റു വഴികളെയാണ് അധികമാളുകളും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍വ്വേഫലത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് ടെക്സ്റ്റ് മെസേജുകള്‍ അയക്കുക, ടെക്സ്റ്റ് മെസേജുകള്‍ സ്വീകരിക്കുക എന്നിവയാണ്.
ഇ-മെയില്‍ നോക്കുന്നവരാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലും അഞ്ചും സ്ഥാനത്തുള്ളവര്‍ ഇന്‍ര്‍നെറ്റ് സര്‍ഫ് ചെയ്യുന്നതിനും അലാറം ക്ലോക്ക് ഉപയോഗിക്കുന്നതിനുമാണ് മൊബൈലിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഫോണ്‍ വിളിക്കുന്നവരാകട്ടെ മെസേജയക്കുന്നവരുടെയും ഇ-മെയില്‍ ചെക്ക് ചെയ്യുന്നവരുടെയുമൊക്കെ വളരെ പിന്നിലാണ്. ആറാം സ്ഥാനമാണ് ഫോണ്‍വിളിയ്ക്കാന്‍ ഉപയോഗിക്കുന്നവരുടേത്.
മൊബൈലിലെ കാല്‍ക്കുലേറ്റര്‍, കലണ്ടര്‍, ഇന്റര്‍നെറ്റ് ഷോപ്പിംഗ്, ക്യാമറ എന്നീ സൗകര്യങ്ങള്‍ക്കായി മാ്ത്രം മൊബൈല്‍ കൊണ്ടുനടക്കുന്നവരും ധാരാളമായുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (45 minutes ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (1 hour ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (1 hour ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (2 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (3 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (3 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (3 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (4 hours ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (4 hours ago)

Malayali Vartha Recommends