Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ആദ്യ ശൂന്യാകാശ വിനോദയാത്രയുടെ പരീക്ഷണ പറക്കല്‍ ദുരന്തമായി

01 NOVEMBER 2014 10:43 AM IST
മലയാളി വാര്‍ത്ത.

ശൂന്യാകാശത്തേക്ക് പറക്കുന്നവരുടെ മോഹങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി ആദ്യ ശൂന്യാകാശ വിനോദയാത്ര അശുഭമായി. പുതിയ റോക്കറ്റ് ഇന്ധനം പരീക്ഷിച്ചു നോക്കുന്നതിനിടെ \'വെര്‍ജിന്‍ ഗാലടിക്\'-ന്റെ സ്‌പെയ്‌സ്ഷിപ്പ് പൊട്ടിത്തെറിച്ചു. അതിലെ രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ പാരച്യൂട്ട് ഉപയോഗിച്ചു രക്ഷപ്പെട്ടു. മറ്റൊരാള്‍ മരണമടഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട്. റബര്‍ ചേര്‍ന്ന് പഴയ ഇന്ധനത്തിനു പകരം പ്ലാസ്റ്റിക് കലര്‍ന്ന പുതിയ ഇന്ധനം പ്രയോജനപ്രദമാകുമോ എന്നറിയാനുളള പരീക്ഷണപ്പറക്കലിനിടെയായിരുന്നു ദുരന്തം. ഇതില്‍ യാത്ര ചെയ്യാനായി ലേഡി ഗാഗ, ജസ്റ്റിന്‍ ബീബര്‍, കാറ്റി പെറി തുടങ്ങിയ പ്രമുഖര്‍ 250,000 ഡോളര്‍ മുടക്കി ടിക്കറ്റെടുത്തിരുന്നതാണ്. ഇവരുള്‍പ്പെടെ 700-ഓളം പേര്‍ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയായിരുന്നു.

\"\"കാലിഫോര്‍ണിയയിലെ മോജേവ് മരുഭൂമിയിക്ക് മുകളില്‍ വച്ചാണ് റോക്കറ്റ് വാഹകവാഹനമായ വിമാനം ലോഞ്ചു ചെയ്തത്. രണ്ടു മിന്ട്ട് കഴിഞ്ഞയുടനെ സ്‌പേസ്ഷിപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. \"\"സ്‌പേസ്ഷിപ്പ് 2 - എന്നു പേരിട്ടിരുന്ന ഈ ബഹിരാകാശവിമാനം യാത്രക്കാരുമായുളള ആദ്യശൂന്യകാശയാത്രയ്ക്കു തയ്യാറെടുക്കുകയായിരുന്നു.
2004 ല്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ സ്ഥാപിച്ച വെര്‍ജിന്‍ കമ്പനി 500 ദശലക്ഷം ഡോളറാണ് ഈ പ്രോജക്ടിനായി നീക്കിവച്ചിട്ടുളളത്. വിജയകരമായ സ്‌പേസ് യാത്രകള്‍ സംഘടിപ്പിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍ ആകുക എന്നതാണ് വെര്‍ജിന്റെ ലക്ഷ്യം.
\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (11 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (24 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (28 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

Malayali Vartha Recommends