പനാമ കേസ്; പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു

പനാമ അഴിമതി കേസില്‍ ഉള്‍പ്പെട്ട് മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു. അഴിമതി കേസില്‍ നവാസ് ഷെരീഫിന് പത്ത് വര്‍ഷവും മകള്‍ക്ക് ഏഴ് വര്‍ഷത്തെ തടവിനുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്.
https://www.facebook.com/Malayalivartha



























