Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

32 വയസ്സുള്ള ശിശുരോഗ വിദഗ്ദ്ധനെതിരെ കുട്ടികളെ പീഡിപ്പിച്ചതിന് 31 കേസുകള്‍

01 NOVEMBER 2014 12:39 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ക്രിസ്തുമസ് ദിനം മുതല്‍ ജനുവരി 27 വരെ ഏകദേശം ഒരു മാസത്തിനുള്ളില്‍ ഒരു ഫയല്‍ഷെയറിംഗ് സൈറ്റില്‍ ലഭിച്ചത് 1699-ഓളം അസഭ്യചിത്രങ്ങള്‍. ഈ ചിത്രങ്ങളിലെല്ലാം തന്നെ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇത്രയും അധികം അസഭ്യചിത്രങ്ങള്‍ ലഭ്യമായപ്പോള്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അതിന്റെ ഐ.പി. അഡ്രസ് അന്വേഷിച്ചു. അന്വേഷണം ഒടുവില്‍ എത്തിയത് റാസാ ലസ്‌കര്‍ എന്ന 32 വയസ്സുകാരനായ ശിശുരോഗ ചികില്‍സകന്റെ വീട്ടിലാണ്. അവിടെ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത കമ്പ്യൂട്ടറുകളിലും ഡേറ്റാ സ്റ്റോറേജ് ഉപകരണങ്ങളിലും 1.2 ദശലക്ഷത്തോളം ലൈംഗിക വീഡിയോകളും ചിത്രങ്ങളും സൂക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ലസ്‌കര്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയില്‍ വച്ച് കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ വീഡിയോകളും ചാറ്റ് ലോകുകളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. യു.കെ-യിലും മറ്റു രാജ്യങ്ങളിലും ഉളള കുട്ടികളെയാണ് കൂടുതലും ഇയാള്‍ ചൂഷണം ചെയ്തതായി കരുതപ്പെടുന്നത്.
കുട്ടികളെ ഉപയോഗിച്ചുളള ലൈംഗികചിത്രനിര്‍മ്മാണം, സഭ്യോതരമല്ലാത്ത ഫോട്ടോയെടുക്കല്‍, ലൈംഗികതയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകള്‍ക്ക് കുട്ടികളെ പ്രേരിപ്പിക്കല്‍, മറ്റുളളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിക്കല്‍ എന്നിങ്ങനെയുളള വിവിധ വകുപ്പുകളില്‍പ്പെടുത്തി 31- കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ പോലീസ് ചുമത്തിയിട്ടുണ്ട്.
ഇന്‍ര്‍നെറ്റ് സുരക്ഷയെക്കുറിച്ചുളള ബോധവല്‍ക്കരണം കൂടുതല്‍ വ്യാപകമാക്കണമെന്ന് കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളുമായി തുറന്നു സംസാരിക്കണമെന്നും ഏതുതരത്തിലുളള വെബ്‌സൈറ്റുകളാണ് അവര്‍ സര്‍ഫ് ചെയ്യുന്നതെന്ന് ചോദിച്ചു മനസ്സിലാക്കണമെന്നും അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (17 minutes ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (28 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (55 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (1 hour ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (1 hour ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (1 hour ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (2 hours ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (2 hours ago)

Malayali Vartha Recommends