Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

അപൂര്‍വ്വതത്തകളെക്കുറിച്ചുളള ഡോക്യുമെന്ററിക്ക് ഇന്ത്യക്കാരിക്ക് ഗ്രീന്‍ ഓസ്‌ക്കാര്‍

01 NOVEMBER 2014 05:14 PM IST
മലയാളി വാര്‍ത്ത.

വൈല്‍ഡ് ലൈഫ് ആന്റ് ഫിലിം മേക്കിംഗ്-ല്‍ താല്‍പര്യമുളളവര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് വൈല്‍ഡ് സ്‌ക്രീന്‍ പാണ്ട അവാര്‍ഡുകള്‍ എന്നറിയപ്പെടുന്ന ഗ്രീന്‍ ഓസ്‌കര്‍. ബ്രിസ്റ്റോള്‍ യു.കെ.യില്‍ അടുത്തിടെ നടന്ന അവാര്‍ഡ്ദാനചടങ്ങ് ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒന്നായി. കൊല്‍ക്കത്തയില്‍ നിന്നുളള അഷ്വിക കപൂറിനായിരുന്നു ഇത്തവണത്തെ ഗ്രീന്‍ ഓസ്‌കര്‍. 26-കാരിയായ അഷ്വിക, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന അപൂര്‍വ്വഇനം തത്തകളെകുറിച്ചെടുത്ത \'സിറോക്കൊ ഹൗ എ ഡൂഡ് ബിക്കേം എ സ്റ്റഡ്\' എന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ്.
ന്യൂസിലാന്‍ഡില്‍ കാണപ്പെടുന്ന പറക്കാന്‍ കഴിവില്ലാത്ത തരം തത്തകളാണ് കകപോതത്തകള്‍. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഇവ നൂറുവര്‍ഷം വരെ ജീവിച്ചിരിക്കുമത്രേ. മൂങ്ങയുടേയും തത്തയുടെയും സങ്കരലക്ഷണങ്ങളുളള ഇവ രാത്രിയിലാണ് പുറത്തിറങ്ങാറുളളത്. മൂന്ന് കിലോവരെ ഭാരം വയ്ക്കുന്ന ഇവയുടെ വംശത്തിലെ 125 തത്തകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ന്യൂസിലാന്‍ഡില്‍ ഇവയ്‌ക്കോരോന്നിനും പേരിട്ടിട്ടുണ്ട്. അവയില്‍ സര്‍ക്കാരുദ്ദ്യോഗമുളള ഒരേയൊരു തത്തയേ ഉളളു, ഗിറോക്ക. 2010-ല്‍ ഇവയ്ക്ക് വംശനാശം സംഭവിയ്ക്കാതെ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കാനുളള ഔദ്ദ്യോഗിക വക്താവ് ആയി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍കേ, സിറോക്കോ-യെ തെരഞ്ഞെടുത്തതോടെയാണ് അത് വി.ഐ.പി.ആയത്. വിമാനയാത്രകളില്‍ സിറോക്കോ-യ്ക്കായി ഒരു സീറ്റ് റിസേര്‍വ് ചെയ്തിടുമത്രേ.
ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് അഷ്‌വിക പറയുന്നത്. ഈ തത്തകളെകുറിച്ചുളള വിവരശേഖരണം, സ്‌ക്രിപ്‌റ്റെഴുതിയത്, ക്യാമറാവര്‍ക്ക്, എഡിറ്റിംഗ് മ്യൂസിക്ക് എല്ലാംതന്നെ അഷ്‌വിക തന്നെ ചെയ്യുകയായിരുന്നു വത്രേ. ഈ അവാര്‍ഡു നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് അഷ്‌വിക. ഇതിനുമുമ്പ് മൈക്ക പാണ്‌ഡേ ബേദി സഹോദരന്‍മാര്‍ ഡസ്റ്റിഫുട്ട് പ്രൊഡക്ഷന്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഗ്രീന്‍ ഓസ്‌കാര്‍ ലഭിച്ചിട്ടുളളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (16 minutes ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (27 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (54 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (1 hour ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (1 hour ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (1 hour ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (2 hours ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (2 hours ago)

Malayali Vartha Recommends