Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

അമേരിക്കയില്‍ ഇന്ന് പൊതു തെരെഞ്ഞടുപ്പ്; ഒബാമയുടെ ജനപ്രീതി ഇടയുന്നതായി സര്‍വ്വേ

04 NOVEMBER 2014 10:42 AM IST
മലയാളി വാര്‍ത്ത.

അമേരിക്കയില്‍ ഇന്ന് പൊതു തെരെഞ്ഞടുപ്പ് നടക്കും. ജനപ്രതിനിധി സഭയിലും, സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും ഇന്ന് തിരെഞ്ഞടുപ്പിനെ നേരിടും. ഒബാമയുടെ സാമൂഹിക ക്ഷേമ പദ്ധതികള്‍ കാര്യമായനേട്ടം കൈവരിക്കാത്തതും, ഇടിയുന്ന ജനപ്രീതിയും വോട്ടായി മാറുമെന്നാണ് റിപ്പബ്ലിക്കന്മാര്‍ കരുതുന്നത്. അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സൂചകമായും രാഷ്ട്രീയ നിരീക്ഷകര്‍ ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു.
233 സീറ്റുകളുമായി നിലവില്‍ പ്രസിഡന്റ് ഒബാമയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. ഉപരിസഭയായ സെനറ്റിലെ 36 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇരുസഭകളിലും റിപ്പബ്ലിക്കന്മാര്‍ ഭൂരിപക്ഷം നേടിയെക്കുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വെ പറയുന്നത്. ഒബാമയുടെ ഭരണം തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കുന്നതില്‍ റിപ്പബ്ലിക്കന്മാര്‍ വിജയം കണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
സാമ്പത്തികസ്ഥിതി മെച്ചപ്പെടാത്തത് ജനവികാരം ഒബാമക്കെതിരാക്കിയിട്ടുണ്ട്.
യുഎസില്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി തിരിച്ചടിനേരിടുന്ന പതിവും ഡെമോക്രാറ്റുകളില്‍ ആശങ്ക സൃഷ്ടിക്കുന്നു.
പ്രാദേശിക പ്രശ്‌നങ്ങള്‍ വോട്ടര്‍മാരുടെ മുഖ്യപരിഗണനയായി മാറിയാല്‍ തിരിച്ചുവരവ് സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ഡെമോക്രാറ്റുകള്‍. സൗത്ത് കരോലിനയിലെ ഇന്ത്യന്‍ വംശജയായ ഗവര്‍ണര്‍ നിക്കി ഹാലെ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിന് പുറമെ 46 സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പും തലസ്ഥാനമായ വാഷിങ്ടണ്‍ നഗരത്തിലെ ഉള്‍പ്പടെ ഇരുപതോളം നഗരങ്ങളിലെ മേയര്‍ തിരഞ്ഞെടുപ്പും ഇന്ന് നടക്കും.36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പും ഇന്നു നടക്കും. യുഎസ് പാര്‍ലമെന്റിലെ അധോസഭയായ ജനപ്രതിനിധിസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (17 minutes ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (28 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (55 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (1 hour ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (1 hour ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (1 hour ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (2 hours ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (2 hours ago)

Malayali Vartha Recommends