Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഭീകരതയ്‌ക്കൊരു സുന്ദര മുഖം

06 NOVEMBER 2014 02:50 PM IST
മലയാളി വാര്‍ത്ത.

ലോകത്തിലെ ശക്തമായ കൊലയാളി സംഘത്തിന്റെ നേതൃസ്ഥാനനുള്ളത് സുന്ദരിയായ ഒരു വീട്ടമ്മ. വാര്‍ത്തപുറത്തുവിട്ടത് മറ്റാരുമല്ല യു.എസ് ഇന്റലിജന്‍സ് ഏജന്‍സി.ലോകത്തിലെ ഏറ്റവും ശക്തമായ മയക്കുമരുന്നു കളളക്കടത്ത് സംഘടന എന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്ന മെക്‌സിക്കോയിലെ \'സിനലോയ ഡ്രഗ് കാര്‍ട്ടലിന്റെ\', വാടകക്കൊലയാളി സംഘമായ \'ലോസ് അന്‍ട്ക്‌സിനെ\' ഇപ്പോള്‍ നയിക്കുന്നത് ക്ലോഡിയ ഓച്ചോസ ഫെലിക്‌സ് എന്ന സുന്ദരിയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അവരുടെ വിശ്വസുന്ദരമായി അര്‍ദ്ധനഗ്ന ചിത്രങ്ങളാല്‍ നിറച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് വിലവരുന്ന തോക്കുകളുമായി നില്‍ക്കുന്ന പോസ്റ്റുകളാണ് ഇവര്‍ ഫെയ്‌സ് ബുക്കില്‍ ഇട്ടിരിക്കുന്നത്. ഈ പോസ്റ്റുകള്‍ എല്ലാം തന്നെ ഫെയ്‌സ് ബുക്കില്‍ വൈറലായിരിക്കുകയാണ്.\"\"

അവരെ തട്ടുകൊണ്ടുപോയി ഉപദ്രവിച്ചു കൊലപ്പെടുത്തി എന്ന് അടുത്തിടെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അവരോടു സാമ്യമുളള യൂറിനാ കാസ്റ്റിലോ ടോറസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ലോസ് അന്‍ട്രാക്‌സിന്റെ നേതൃത്വം അവര്‍ ഏറ്റെടുത്തു എന്ന വാര്‍ത്ത പ്രചരിച്ചതോടെ മൂന്നുകുഞ്ഞുങ്ങളുളള ഒരു സാധാരണ വീട്ടമ്മ മാത്രമാണ് ഞാന്‍ എന്ന് പ്രചരണവുമായി അവര്‍ പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങി. യൂ.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഈ വാദത്തെ ഖണ്ഡിക്കുന്നു.\"\"

എത്ര വീട്ടമ്മമാര്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയ തോക്കുകളുണ്ടെന്നാണ് അവരുടെ മറുവാദം. അവളുടെ പക്കലുളള അതിഭീമമായ സ്വത്തു സമ്പാദ്യങ്ങളുടെ ഉറവിടമെന്തെന്നും അവര്‍ ചോദിക്കുന്നു. അതിസമ്പന്നമായ ഒരു കുടുംബ പശ്ചാത്തലമോ, ബോയ്ഫ്രണ്ടുകളോ അവര്‍ക്കുണ്ടായിരുന്നില്ലന്നിരിക്കെ. ഈ കാശൊക്കെ എങ്ങനെ കിട്ടുന്നു എന്നാണ് യു.എസ്.\"\" ഇന്റലിജന്‍സ് ചോദിക്കുന്നത്. അവളുടെ മൂന്നാമത്തെ ഭര്‍ത്താവാണ് ഇപ്പോഴുളള എല്‍ചിനോ. അയാളെ ഡിസംബറില്‍ ആംസ്റ്റര്‍ഡാമില്‍ വച്ച് അറസ്റ്റു ചെയ്തു. ഓണ്‍ ലൈനില്‍ ധാരാളിത്തം കാണിച്ചതിനാല്‍ അയാളുടെ പക്കല്‍ ധാരാളം സ്വത്ത് സമ്പാദ്യങ്ങളുടണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കറിയാമായിരുന്നു. അതു പടിച്ചെടുക്കാനുളള ശ്രമം വിഫലമായി. കാരണം എല്‍ചിനോ അതെല്ലാം ഭാര്യയുടെ പേരിലാക്കിയിരുന്നു. വാര്‍ത്ത് പരന്നതേടെ സൈറ്റില്‍ അവള്‍ക്ക് 100,00 ഫോളോവേഴ്‌സുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (11 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (23 minutes ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (27 minutes ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (43 minutes ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (48 minutes ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (52 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (1 hour ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (1 hour ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (1 hour ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (1 hour ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (1 hour ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

Malayali Vartha Recommends