Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

മദ്യ ഉപയോഗം കൂട്ടി ഡ്രിങ്കിംഗ് ഗെയിമുകള്‍

06 NOVEMBER 2014 04:29 PM IST
മലയാളി വാര്‍ത്ത.

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

സമൂഹത്തെകാര്‍ന്നുതിന്നുന്ന മാരകരോഗമാണ് മദ്യപാനാസക്തി എന്ന കര്യത്തില്‍ ആര്‍ക്കും സംശയമില്ല. മദ്യത്തിനടിപ്പെട്ട് ജീവിതവും കുടുംബവും നഷ്ടപ്പെട്ടവരും കുറച്ചല്ല.എന്നാല്‍ മദ്യം കൊണ്ടുളള ദൂഷ്യഫലങ്ങളെ കുറിച്ചുളള ബോധവല്‍ക്കരണ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് കാലം ഒരുപാടായി. എങ്കിലും അവയൊന്നും നിര്‍ത്താന്‍ ഇപ്പോഴും സമയമായിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. മദ്യ ഉപയോഗം ദോഷമാണെന്ന് എല്ലാവര്‍ക്കും അറിയാം.മദ്യപാനത്തിന്റെ ദൂഷ്യഫലം സ്ത്രീകളിലും പുരുഷന്‍മാരിലും അനുഭവപ്പെടുന്നതും വ്യത്യസ്ത തലത്തിലാണ്.

മദ്യത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ യുവാക്കള്‍ക്കിടയില്‍ മദ്യഉപയോഗം വര്‍ദ്ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ഡ്രിങ്കിംഗ് ഗെയിമുഖളെയാണ്. കൂട്ടുകാരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ഒരു ഗെയിമിന്റെ ചട്ടങ്ങള്‍ക്കനുസരിച്ച് കുടിയ്ക്കുമ്പോള്‍ എത്രത്തോളം കുടിയ്ക്കുന്നുണ്ട് എന്നതിനെകുറിച്ച അവര്‍ക്ക് ഒരു ബോധവുമുണ്ടാകില്ല എന്നാണ് മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഫൊര്‍ ചാരിറ്റി ആശ്ക്കഹോള്‍ കണ്‍സേണ്‍-ലെ ഡോ.സാറാ ജാര്‍വിസ് പറയുന്നത്. ഡ്രിങ്കിംഗ് ഗെയിമുകള്‍ കാമ്പസുകളില്‍ വളരെ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. എന്താണിവ എന്നറിയാത്തവര്‍ക്കായി ഒരു ഉദാഹരണവും പറയാം.

\'പെന്നീസ്\' എന്ന പേരിലൊരു ഗെയിമുണ്ട്.സുഹൃത്തുക്കള്‍ ചേര്‍ന്നിരുന്ന് മദ്യപിക്കുന്നതിനിടെ ഒരു നാണയം മേശപ്പുറത്തുനിന്ന് തെറിപ്പിച്ച് ഒരു ഗ്ലാസിനുളളില്‍ വീഴ്ത്തണം. നിങ്ങള്‍ ശ്രമിച്ചിട്ട് പറ്റിയില്ലേ? എന്നാല്‍ മദ്യം കഴിക്കണം. മൂന്ന് പ്രാവിശ്യം അടുപ്പിച്ച് നാണയം ഗ്ലാസില്‍ വീഴ്ത്തിയോ? നിങ്ങള്‍ക്ക് പുതിയ നിയമം ഉണ്ടാക്കാന്‍ അവസരമായി. കാമ്പസുകളിലെ പുതിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് \'ഡ്രിങ്കിംഗ് ഗെയിംസ്\' തരംഗമായിരിക്കുന്നത്. അത്തരത്തിലുളള 700-ഓളം പേരുടെ ഇടയില്‍ നടത്തിയ ഒരു സര്‍വേ കാണിക്കുന്നത് ഡ്രിങ്കിംഗ് ഗെയിമുകള്‍ക്കുശേഷം പുരുഷവിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍മ്മ നഷ്ടമായെന്നും സ്ത്രീകള്‍ നാണംകെട്ട വര്‍ത്തമാനം പറയുന്ന സ്ഥിതിയിലുമായെന്നാണ്. അതുപോലെ തന്നെ ആദ്യമായി ഇത്തരം ഗെയിമുകളിലേര്‍പ്പെടുന്നവര്‍ കുടിക്കുന്നതും ആദ്യമായിട്ടായിരിക്കും. അത്തരക്കാര്‍ക്ക് ഛര്‍ദ്ദിയുണ്ടാകുവാനും ശ്വാസതടസ്സം ഉണ്ടാകുവാനും സാധ്യത ഏറെയാണെന്നാണ് വിദഗ്ദ അഭിപ്രായം. ഇവര്‍ക്ക് ബ്രെയിന്‍ ഡാമേജ് സംഭവിക്കുന്നതായും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. ബോധം കെട്ട കുടിയും കഴിഞ്ഞിറങ്ങുന്ന പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനും വിധേയരാകാറുണ്ടെന്നും പറയപ്പെടുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (13 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (35 minutes ago)

ഇനി ദളപതി യുഗം  (43 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (56 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends