Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഒസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ സൈനികന്റെ ചിത്രം പുറത്ത്

07 NOVEMBER 2014 08:40 AM IST
മലയാളി വാര്‍ത്ത.

അല്‍ക്വയ്ദാ മേധാവി ഒസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ സൈനികന്‍ രഹസ്യങ്ങളുടെ മറനീക്കി പുറത്തേക്ക്. റോബ് ഒനീല്‍ എന്ന സൈനികനാണ് ലാദനെ വധിച്ചതിന്റെ കഥകളുമായി രംഗത്ത് വന്നിരിക്കുന്നത്. രഹസ്യമാക്കി വച്ചിരുന്ന ചിത്രം ട്വിറ്ററിലൂടെയാണ് പുറത്തായത്.
സൈന്യത്തില്‍നിന്നു വിരമിച്ചശേഷമാണ് സത്യം തുറന്നുപയാന്‍ ഒനീല്‍ ഒരുങ്ങിയത്.
എന്നാല്‍ ലാദന്‍ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ച് കൂടുതല്‍ തുറന്നുപറച്ചില്‍ നടത്തുന്നതില്‍നിന്നു ഒനീലിനെ അമേരിക്ക വിലക്കി. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഉന്നത സൈനികോദ്യോഗസ്ഥര്‍ അദ്ദേഹത്തിനു മുന്നറിയിപ്പു നല്‍കി.
\'സത്യം പുറത്തുവന്നാല്‍ എന്നെത്തേടി ഭീകരര്‍ എത്തുമെന്നു ഭയക്കുന്നവരുണ്ട്. എന്നാല്‍ അവര്‍ക്കു സ്വാഗതം പറയാനാണ് ഞാന്‍ ഒരുങ്ങുന്നത്\' മെയില്‍ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയ്ക്കുവേണ്ടി 400 ഓപ്പറേഷനുകളാണ് ഞാന്‍ നടത്തിയിട്ടുള്ളത്. ഏറ്റുമുട്ടലില്‍ 30 പേരെ വധിക്കുകയും ചെയ്തു. ഇവരില്‍ പ്രധാനിയാണു ബിന്‍ ലാദനെന്നാണു ഒനീലിന്റെ നിലപാട്.
2011 മേയ് മൂന്നിനാണ് പാകിസ്താനിലെ അബോട്ടാബാദിലെ വസതിയില്‍ ഒനീലിന്റെ വെടിയുണ്ടകള്‍ക്കു ബിന്‍ ലാദന്‍ ഇരയായത്. മടങ്ങിയെത്തിയ അദ്ദേഹത്തെ അമേരിക്കന്‍ സര്‍ക്കാര്‍ രഹസ്യമായി ആദരിക്കുകയും ചെയ്തു. 20 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കാതെ മടങ്ങാനുള്ള തീരുമാനമാണു മേധാവികള്‍ക്ക് ഒനീല്‍ അനഭിമതനാകാന്‍ കാരണം. ചില ആനുകൂല്യങ്ങള്‍ നിഷേധിച്ചായിരുന്നു തിരിച്ചടി. ഇതേ തുടര്‍ന്നാണു രഹസ്യം പുറത്തുവിടാന്‍ തീരുമാനിച്ചത്.ഏറ്റുമുട്ടല്‍ രഹസ്യങ്ങള്‍ പുറത്തുവിട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഫോഴ്‌സ് മാസ്റ്റര്‍ ചീഫ് മൈക്കല്‍ മഗരാസിയും കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ബ്രയാന്‍ ലോസിയും ഇദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ തുറന്നുപറച്ചില്‍ നടത്തുന്നതിനു നേവിയുടെ വിലക്കുണ്ട്. പ്രണയത്തകര്‍ച്ചയെ തുടര്‍ന്നാണു ഒനീല്‍ 19 ാം വയസില്‍ അമേരിക്കന്‍ നേവിയില്‍ ചേര്‍ന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ജോലി ചെയ്തിട്ടുണ്ട്. ബിന്‍ ലാദനെ വധിച്ച സംഘത്തില്‍ അംഗമായിരുന്നെന്നു പരസ്യമായി പറയുന്ന രണ്ടാമത്തെ വ്യക്തിയാണ് ഒനീല്‍. ഒസാമ വധവുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യങ്ങള്‍ ഫോക്‌സ് ന്യൂസ് ടെലിവിഷനില്‍ അടുത്ത ആഴ്ച സംപ്രേഷണം ചെയ്യുന്ന പരിപാടിയിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends