Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

മിസ് ഇന്റര്‍നാഷണല്‍ സുന്ദരിയായി ഇന്ത്യാക്കാരി ജറ്റാലിക്ക മല്‍ഹോത്ര

12 NOVEMBER 2014 10:15 PM IST
മലയാളി വാര്‍ത്ത.

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ലോകമെമ്പാടുമുള്ള ജനങ്ങള്‍ തങ്ങളുടെ പ്രിയസുന്ദരിയായി തിരഞ്ഞെടുത്തത് ജറ്റാലിക്ക മല്‍ഹോത്രയെന്ന മുംബൈക്കാരിയെ. മികച്ച സുന്ദരിക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ടു നേടിയ ജറ്റാലിക്കയാണ് മിസ് ഇന്റര്‍നാഷണല്‍ ഇന്റര്‍നെറ്റ് ബ്യൂട്ടി 2014. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ഈ സുന്ദരിയെ തെരഞ്ഞെടുത്തത്.

നവംബര്‍ 11ന് ഫൈനലിനു മുന്‍പുതന്നെ മിസ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേജന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മികച്ച സുന്ദരിക്കു വേണ്ടിയുള്ള വോട്ടെടുപ്പ് തുടങ്ങിയിരുന്നു. 74 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരായിരുന്നു അവിടെ അണിനിരന്നത്. എല്ലാവരുടെയും ഫോട്ടോയും പ്രൊഫൈലുമെല്ലാം നല്‍കിയായിരുന്നു വോട്ടെടുപ്പ്. നവംബര്‍ 10ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ടോപ് 5ല്‍ ജറ്റാലിക്കയുണ്ടായിരുന്നു. 
രാജ്യാന്തരതലത്തില്‍ നടത്തിയ വോട്ടെടുപ്പായതിനാല്‍ ജറ്റാലിക്കയുടെ നേട്ടത്തിനും ഇരട്ടിമധുരമാണ്. ഇന്ത്യയില്‍ത്തന്നെ പലരും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ജറ്റാലിക്കയ്ക്കായി വോട്ട് തേടിയിരുന്നു. മുംബൈയില്‍ നിന്നുള്ള ഈ പത്തൊന്‍പതുകാരി ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ കൂടിയാണ്.
മിസ് പ്യൂര്‍ട്ടോറിക്കോയായ വലേരി ഹെര്‍ണ്ടാണ്ടസാണ് ഈ വര്‍ഷത്തെ മിസ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി കിരീടം ചൂടിയത്. മിസ് കൊളംബിയ സുലെയ്ഖ സുവാരസ്-ഫസ്റ്റ് റണ്ണറപ്പ്, മിസ് തായ്‌ലന്‍ഡ് പുനിക-സെക്കന്‍ഡ് റണ്ണറപ്പ്, മിസ് യുകെ വിക്‌ടോറിയ ഷാര്‍ലെറ്റ്-തേഡ് റണ്ണറപ്പ്, മിസ് ഫിന്‍ലന്‍ഡ് മില്ല റൊംപ്പാനെന്‍-ഫോര്‍ത്ത് റണ്ണറപ്പ് കിരീടങ്ങളും നേടി. സുലെയ്ഖ സുവാരസിനു തന്നെയാണ് മിസ് ഫ്രണ്ട്ഷിപ്പിനും ബെസ്റ്റ് ഡ്രസിനുമുള്ള പുരസ്‌കാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (14 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (36 minutes ago)

ഇനി ദളപതി യുഗം  (44 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (57 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends