ഭീകര വനിത കൊല്ലപ്പെട്ടെന്ന് ആഭ്യൂഹം
ബ്രിട്ടന് സ്വദേശിയും വെളുത്ത വിധവയെന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നവരുമായ ഭീകരവനിത സാമന്ത ല്യൂത്ത് വെയ്റ്റ് (30) കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. സാമന്തയുടെ തലയ്ക്ക് ആറുകോടി രൂപ വില പറഞ്ഞിരുന്നതാണ് യുക്രെയിന്.
റഷ്യയിലെ വാര്‍ത്താഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍, വാര്‍ത്ത ഇവര്‍ യുദ്ധം ചെയ്തിരുന്നു ബറ്റാലിയന്റെ കമാന്‍ഡര്‍ നിഷേധിച്ചു. റഷ്യന്‍ സൈന്യത്തിന്റെ വേടിയേറ്റ് രണ്ടാഴ്ച മുമ്പ് സാമന്ത കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha