Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്‌സ് ഡോള്‍ ആരെപ്പോലെ ആകണമെന്ന് ആവശ്യക്കാര്‍ക്ക് തീരുമാനിക്കാം

27 NOVEMBER 2018 10:47 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ ലോകത്തിന്റെ പലസ്ഥലങ്ങളിലും സെക്‌സ് ഡോള്‍സിന് പ്രചാരണമേറുകയാണ്. യുകെയില്‍ ചൈല്‍ഡ് സെക്‌സ് ഡോള്‍ വില്‍പ്പന പോലും നിയമാനുസൃതമാണ്. 3 മുതല്‍ 9 വയസുവരെ പ്രായം തോന്നുന്ന പെണ്‍കുട്ടികളുടെ രൂപത്തിലാണ് സെക്‌സ് ഡോള്‍സ് എന്ന് വിളിക്കപ്പെടുന്ന മനുഷ്യരൂപമുള്ള പാവകള്‍ ലഭിക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് പാവകള്‍ വിറ്റഴിക്കപ്പെടുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഓണ്‍ലൈനില്‍ ഇത്തരത്തില്‍ ചെറിയ കുട്ടികളുടെ രൂപത്തിലുള്ള പാവകള്‍ ലഭ്യമാണ് .

മൂന്ന് വയസുമുതല്‍ ഒന്‍പത് വയസുവരെ പ്രായത്തിലുളള കുട്ടികളുടെ ശരീരഘടനയിലും ഉയരത്തിലുമുളള സെക്‌സ് ഡോളുകളാണ് യുകെയില്‍ കൂടുതലും വില്‍ക്കപ്പെടുന്നത്. പെഡോഫീലിയ ബാധിച്ച ആളുകളില്‍ നിന്നും അകറ്റി, കുട്ടികള്‍ക്കുനേരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ചൈല്‍ഡ് സെക്‌സ് ഡോളുകള്‍ യുകെ വിപണിയിലെത്തിച്ചത്. എന്നാല്‍ ഫലം വിപരീതമായിരുന്നു താനും.
ഏറ്റവും ഒടുവില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും യുകെയില്‍ നിന്നാണ്.

സെക്‌സ് ഡോള്‍ കമ്പനിയിലെ ഒരു ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍:

സമൂഹമാധ്യമങ്ങളില്‍ യുവതികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് ലൈംഗിക പാവകള്‍ ഉണ്ടാക്കി കൊടുക്കുകയാണ് കമ്പനി ചെയ്യുന്നതെന്ന് യുവതി പറയുന്നു. പാവകള്‍ ആവശ്യപ്പെട്ടു വരുന്നവരുടെ താത്പര്യവും അത് തന്നെയാണ്. സ്വപ്ന സുന്ദരികളുടെയും പരിചയത്തിലെ സ്ത്രീകളുടെയും മുഖമാണ് പാവകള്‍ക്ക് വേണ്ടതെന്ന് വാശിപ്പിടിക്കുന്നവരുണ്ടെന്ന് യുവതി പറയുന്നു.

 

ചൈനയിലെ ഫാക്ടറിയിലാണ് പാവകള്‍ ഒരുങ്ങുന്നത്. പാവകളുടെ മുഖം ശരീര ഭാഗങ്ങള്‍ ആകൃതി നീളം നിറം വണ്ണം തുടങ്ങിയ ഉപഭോക്താവിന് നിശ്ചയിക്കാം. ഉപഭോക്താക്കള്‍ അയച്ചു തരുന്ന പല ചിത്രങ്ങളും ജീവിച്ചിരിക്കുന്നവരുടെയും പരിചയക്കാരുടെതും ആയിരിക്കും. പല ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലെ സ്ത്രീകളുടെതുമാകും.

 

ചിലര്‍ അടുപ്പമുളള സ്ത്രീകളുടെ സമ്മതപത്രവുമായി വരാറുണ്ട്. സെലിബ്രിറ്റികള്‍, മരിച്ചു പോയ ഭാര്യയുടെയോ കാമുകിയുടെയോ രൂപത്തിലൂളള പാവകള്‍ ആവശ്യപ്പെട്ടു വരുന്നവരും കുറവല്ലെന്നും യുവതി പറയുന്നു. പലപ്പോഴും ഉപയോക്താക്കള്‍ അയച്ചുതരുന്ന ചിത്രത്തിലേത് പോലെ തന്നെ പാവകളെ രൂപപ്പെടുത്തിയെടുക്കാന്‍ കമ്പനി ശ്രമിക്കാറുണ്ടെന്ന് യുവതി പറയുന്നു. 38 ലക്ഷമാണ് ഒരു പാവയുടെ വില.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (7 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (7 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (8 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (11 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (11 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (12 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (12 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (12 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (12 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (12 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (13 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (13 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (13 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (14 hours ago)

Malayali Vartha Recommends