Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഇന്ത്യയുടെ കാര്‍ വേണ്ടന്ന് നവാസ് ഷെരീഫ്; സാര്‍ക്ക് ഉച്ചകോടിയില്‍ സ്വന്തം കാര്‍ ഉപയോഗിക്കും

17 NOVEMBER 2014 11:48 AM IST
മലയാളി വാര്‍ത്ത.

നവംബര്‍ 26, 27 തീയതികളില്‍ നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യ നല്‍കുന്ന കാറുകള്‍ ഉപയോഗിക്കില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് ഇതിന് കാരണം. പകരം പാകിസ്ഥാനില്‍ നിന്ന് കൊണ്ടുവരുന്ന കാറായിരിക്കും ഉച്ചകോടിയില്‍ ഷെരീഫ് ഉപയോഗിക്കുക.
സാര്‍ക് നേതാക്കള്‍ക്ക് സഞ്ചരിക്കാനായി നേപ്പാള്‍ ഇന്ത്യയോട് ബുള്ളറ്റ്പ്രൂഫ് കാറുകള്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം ഇന്ത്യ ഇക്കഴിഞ്ഞ ശനിയാഴ്ച ആറ് കാറുകള്‍ നേപ്പാളിലേക്ക് അയയ്ക്കുകയും ചെയ്തു. നേപ്പാളില്‍ നിലവില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകളാണുള്ളത്. ഒരെണ്ണം നേപ്പാള്‍ പ്രസിഡന്റ് രാംബരന്‍ യാദവും മറ്റൊന്ന് പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുമാണ് ഉപയോഗിക്കുന്നത്. മറ്റു രണ്ടു കാറുകള്‍ അറ്റക്കുറ്റപ്പണിയിലാണ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്‌പോഴാണ് നേപ്പാള്‍ ഇന്ത്യയോട് വാഹനങ്ങള്‍ ആവശ്യപ്പെട്ടത്.
ഷെരീഫിന്റെ സഞ്ചാരത്തിനായി പാകിസ്ഥാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ വൃത്തങ്ങള്‍ ഈസംഭവത്തെ ലഘൂകരിച്ചു കാണിക്കാനാണ് ശ്രമിച്ചത്. വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ സ്വന്തം ഉപയോഗത്തിന് കാറുകള്‍ കൊണ്ടുവരുന്ന രീതി ഉണ്ടെന്നായിരുന്നു എന്നാണ് ഇവരുടെ വിശദീകരണം.
ഇന്ത്യ നല്‍കിയ കാറുകള്‍ ഇപ്പോള്‍ നേപ്പാള്‍ സൈന്യത്തിന്റെ പക്കലാണുള്ളത്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജ്പക്‌സെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗെ, അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഘാനി, ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷേക് ഹസീന, മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ എന്നിവര്‍ ഇന്ത്യ നല്‍കുന്ന വാഹനങ്ങളാണ് ഉപയോഗിക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പ്രത്യേകം വാഹനം കൊണ്ടുപോവും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (10 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (22 minutes ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (26 minutes ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (42 minutes ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (47 minutes ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (51 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (1 hour ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (1 hour ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (1 hour ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (1 hour ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (1 hour ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

Malayali Vartha Recommends