Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

താൻ സുന്ദരനല്ലാത്തതിനാൽ ഭാര്യക്ക് തന്റെ കുട്ടികളെ വേണ്ട ; ഭർത്താവിന്റെ വേദനാജനകമായ കുറിപ്പ്

15 DECEMBER 2018 05:45 PM IST
മലയാളി വാര്‍ത്ത

താന്‍ സുന്ദരനല്ലെന്ന തോന്നല്‍ കൊണ്ടു ഭാര്യയ്ക്ക് തന്റെ കുട്ടികളെ വേണ്ട .അതുകൊണ്ട് മറ്റൊരാളുടെ ബീജം കൊണ്ടുണ്ടാകുന്ന കുട്ടികളെയാണ് അവള്‍ ആശിക്കുന്നത് . ഭര്‍ത്താവിന്റെ വേദനാജനകമായ കുറിപ്പ് വൈറൽ .


സാമൂഹ്യ മാധ്യമത്തിലൂടെ വിവിധ പോസ്റ്റുകളായിട്ടാണ് ഇയാള്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്. താന്‍ സുന്ദരനല്ലെന്ന് ഭാര്യയ്ക്ക് തോന്നിയതിനാൽ ജനിക്കുന്ന കുട്ടികള്‍ക്കും സൗന്ദര്യം കാണില്ലെന്നും അങ്ങനെ വന്നാല്‍ ഭാവിയില്‍ അവര്‍ ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളായി മാറുമെന്നുമാണ് ഭാര്യയുടെ കണ്ടെത്തല്‍. അതുകൊണ്ട് സുന്ദരനായ ഒരാളില്‍ നിന്നും ബീജം സ്വീകരിച്ച് കൃത്രിമഗര്‍ഭം ധരിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ലെന്നും നല്ല സൗന്ദര്യവും സ്മാര്‍ട്ട്‌നെസ്സും കുട്ടികള്‍ക്കുണ്ടായാല്‍ താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നം ഭാവിയില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരില്ലെന്നുമാണ് യുവതിയുടെ കണ്ടെത്തല്‍.

അതിനാൽ ബീജ ധാതാവായി യുവതി കണ്ടെത്തിയത് തന്റെ പഴയ കാമുകനും ഡോക്ടറുമായ യുവാവിനെ . മൂന്ന് വര്‍ഷമായി ഇയാളുമായി വീണ്ടും പ്രണയത്തിലായിരിക്കുന്ന ഭാര്യ തന്നെ മനോഹരമായി വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.കൂടാതെ ഒരു പൊട്ടനെപ്പോലെ താന്‍ അഭിനയിക്കുകയാണെന്നും ഇയാള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് മക്കള്‍ക്ക് നല്ല ജീവിതം കിട്ടാന്‍ ബീജദാതാവ് വഴിയുള്ള ഗര്‍ഭധാരണം മതിയെന്ന് ഭാര്യ പറഞ്ഞത്. കുട്ടികള്‍ കൂടുതല്‍ സൗന്ദര്യവും ബുദ്ധിയും ഉള്ളതായാല്‍ അവര്‍ക്ക് സന്തോഷകരമായ അനായാസ ജീവിതം കിട്ടുമെന്നതാണ് ഭാര്യയുടെ ആശയം.അങ്ങനെ ചിന്തിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെപ്പോലെ സൗന്ദര്യം ഉള്ള ആളല്ലാത്തതിനാല്‍ താന്‍ അനുഭവിക്കുന്ന മാനസീക പ്രശ്‌നങ്ങള്‍ മക്കള്‍ക്ക് ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല എന്നും ബീജദാതാവില്‍ നിന്നും ഗര്‍ഭം ധരിച്ചാല്‍ ഈ വിഷയം ഉണ്ടാകില്ല എന്നുമായിരുന്നു 26 കാരിയുടെ ഞെട്ടിക്കുന്ന മറുപടി.

അതേസമയം ഒരിക്കല്‍ താനും ഭാര്യയെ പോലെ തന്നെ സുന്ദരനും സ്ത്രീകള്‍ക്ക് ആകര്‍ഷണീയത ഉണ്ടായിരുന്ന ആളുമാണ്. അന്ന് ഭാര്യ തന്നോട് ശാരീരികമായി ആകര്‍ഷണീയത പുലര്‍ത്തിയിരുന്നതായും ഇയാള്‍ പറയുന്നുണ്ട്.


അപ്പോള്‍ താനുമായുള്ള വിവാഹം സൗന്ദര്യമുള്ള മറ്റുള്ളവന്റെ കൊച്ചിനെ വളര്‍ത്താനുള്ള ഉപാധി ആയിരുന്നോ എന്നാണ് താന്‍ ഇപ്പോള്‍ സംശയിക്കുന്നെന്നും യുവാവ് പറയുന്നു. ഒരു ദാതാവില്‍ നിന്നും ബീജമോ അണ്ഡമോ പരിഗണിക്കുമ്പോള്‍ അയാളാകില്ലെ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞ് തന്റെയുള്ളില്‍ വളര്‍ന്നാല്‍ ജൈവപരമായ ഒരു ബന്ധം മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും ഉണ്ടാകുമല്ലോ എന്നായിരുന്നു ഭാര്യയുടെ മറുപടി.


വീട്ടില്‍ പല തവണ ഡിന്നറിന് വന്നിട്ടുള്ള വിവാഹിതനായ ഒരു ഡോക്ടറുമായി ഭാര്യ പ്രണയത്തിലാണെന്നും അയാളുടെ കുട്ടിയെയാണ് ഇവള്‍ ആഗ്രഹിക്കുന്നതെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും വിവാഹമോചനം ഒരു മാര്‍ഗ്ഗമല്ലെന്നും ഭാര്യയെ കോടതിയില്‍ ഇട്ട് പൊരിക്കുമെന്നും പറയുന്നുണ്ട്. എന്നിരുന്നാലും കാമുകന്‍ അവളെ ശാരീരികമായി ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ഇതുവരെ അവര്‍ ഗര്‍ഭിണി അല്ലെന്നും പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (16 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (21 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (28 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (47 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

Malayali Vartha Recommends