Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

പാവം ഞാൻ; ക്രിസ്മസ് രാവിൽ വൈറ്റ് ഹൗസിലെ അന്തപുരത്തിൽ അന്തം വിട്ട ചിന്തകളുമായി ഒറ്റയ്ക്ക് കഴിഞ്ഞു; ട്രംപിന്റെ ട്വീറ്റ് വൈറൽ

27 DECEMBER 2018 11:14 PM IST
മലയാളി വാര്‍ത്ത

More Stories...

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0

ഹിപ്ഹോപ്പ് സംഗീതശാഖയുടെ തുടക്കക്കാരിൽ ഒരാളായ ആഫ്രിക്ക ബംബാതാ അന്തരിച്ചു...

ഭരണസ്തംഭനം തുടരുന്നതിനിടെ ക്രിസ്മസ് രാവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈകാരികമായ ട്വീറ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. വൈറ്റ്ഹൗസില്‍ താന്‍ ഏകനായെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

'വൈറ്റ്ഹൗസില്‍ ഞാന്‍ ഒറ്റയ്ക്കായിരിക്കുന്നു (പാവം ഞാന്‍). അതിര്‍ത്തിസുരക്ഷയുടെ കാര്യത്തില്‍ ഡെമോക്രാറ്റുകളുമായി ഒരു ധാരണയിലെത്തുന്നതിനായി കാത്തിരിക്കുകയാണ്...'- ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ഈ പോസ്റ്റാണ് ട്രംപ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോളിത് തരംഗം സൃഷ്ടിക്കുന്നത്.

സുരക്ഷയുടെ ഭാഗമായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ ആവശ്യമായതിനെക്കാള്‍ തുക അത് നിര്‍മ്മിച്ചില്ലെങ്കില്‍ രാജ്യത്തിന് നഷ്ടമാകുമെന്നും ഇതിലേക്കാണ് ഡെമോക്രാറ്റുകള്‍ വഴിവയ്ക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ 5 ബില്യണ്‍ യുഎസ് ഡോളര്‍ വേണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ സെനറ്റില്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഡെമോക്രാറ്റുകള്‍ കൂട്ടാക്കിയില്ല. ആകെയുള്ള 100 അംഗങ്ങളില്‍ 50 അംഗങ്ങളാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. 60 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ആവശ്യം അംഗീകരിക്കപ്പെടും. ഇത് സാധ്യമല്ലെങ്കില്‍ 51 അംഗങ്ങളുടെ പിന്തുണയോടുകൂടി 'ന്യൂക്ലിയര്‍ ഓപ്ഷന്‍' തേടാനായിരുന്നു ട്രംപിന്റെ പദ്ധതി. എന്നാല്‍ ഇതിനോട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് പോലും എതിര്‍പ്പാണെന്നാണ് സൂചന.

അതിര്‍ത്തിയിലെ മതിലിന്റെ കാര്യത്തില്‍ തീരുമാനം ആകാഞ്ഞതോടെയാണ് ഈ വര്‍ഷത്തെ മൂന്നാമത്തെ ഭരണ പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ആഭ്യന്തരം, സുരക്ഷ, വിദേശകാര്യം, ഗതാഗതം, കൃഷി തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. തുടര്‍ന്ന് ഓഹരി വിപണിയിലും തകര്‍ച്ചനേരിട്ടു.

ഇതിനിടെ ഉദ്യോഗസ്ഥരെല്ലാം ക്രിസ്മസ് ആഘോഷിക്കാന്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളിലേക്ക് നീങ്ങി. 

ട്രംപിന്റെ ഭാര്യ മെലാനിയയാകട്ടെ, ക്രിസ്മസ് യാത്രയിലായിരുന്നു. എങ്കിലും തിങ്കളാഴ്ച രാത്രിയോടെ ഇവര്‍ തിരിച്ചെത്തിയിരുന്നു. ഏകാന്തനാണെന്ന് കുറിച്ച ട്വീറ്റിന് പിന്നാലെ, തുടര്‍ന്ന് ട്രംപ് മെലാനിയക്കൊപ്പമുള്ള ക്രിസ്മസ് വിശേഷങ്ങളും പങ്കുവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്..  (15 minutes ago)

കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ  (36 minutes ago)

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...  (48 minutes ago)

ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....  (56 minutes ago)

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു  (1 hour ago)

മിഥുനം രാശി: വിഷുഫലം 2026  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (2 hours ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (2 hours ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (2 hours ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (3 hours ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (3 hours ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (12 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (12 hours ago)

Malayali Vartha Recommends