Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..

കനേഡിയന്‍ പൗരത്വം നേടുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍; കുടിയേറുന്നവർക്കായുള്ള മുന്‍കൂര്‍ സേവനങ്ങള്‍ക്കായി 113 ദശലക്ഷം ഡോളര്‍ ചെലവഴിക്കാനൊരുങ്ങി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍

04 JANUARY 2019 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0

ഹിപ്ഹോപ്പ് സംഗീതശാഖയുടെ തുടക്കക്കാരിൽ ഒരാളായ ആഫ്രിക്ക ബംബാതാ അന്തരിച്ചു...

ആർട്ടെമിസ് 2 ദൗത്യം വിജയകരം... ഭൂമിയിൽ തിരികെയെത്തിയ നാല് പേരെയും അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കാനഡയിലേയ്ക്ക് കുടിയേറുന്നവർക്കുള്ള മുന്‍കൂര്‍ സേവനങ്ങള്‍ക്കായി 113 ദശലക്ഷം ഡോളര്‍ ചെലവഴിക്കാനൊരുങ്ങി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. പദ്ധതികളുടെ ഭാഗമായി സക്‌സസ് പരിപാടിക്ക് 22.4 ദശലക്ഷം ഡോളര്‍ ലഭ്യമാക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി അഹമ്മദ് ഹുസ്സെന്‍ അറിയിച്ചു.

വാന്‍കൂവറില്‍ സ്‌ക്‌സസ് ഇമിഗ്രേഷന്‍ സെറ്റില്‍മെന്റ് ആന്റ് ഇന്റഗ്രേഷന്‍ പരിപാടിയുടെ ഓഫീസില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വാന്‍കൂവര്‍ അധിഷ്ഠിതമായ പരിപാടി രാജ്യമെമ്പാടുമായി കുടിയേറ്റക്കാര്‍തക്കായി ഏര്‍പ്പെടുത്തുന്ന നാല് പരിപാടികളില്‍ ഒന്നാണ്.

വിവരങ്ങള്‍ നല്‍കല്‍, രാജ്യവ്യാപകമായി സാമ്പത്തിക പുരോഗതി ആര്‍ജ്ജിക്കുന്നതരത്തിലുള്ള കുടുംബ-പരിഷ്‌ക്കരണം, തുടങ്ങിയവയും ഇതില്‍ പെടുന്നു. കുടിയേറ്റക്കാര്‍ക്കും സേവനങ്ങള്‍ നല്‍കുന്ന 16 ഓളം സേവന ദാതാക്കള്‍ക്കാണ് 113 ദശലക്ഷം ഡോളര്‍ നല്‍കുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും പ്രദേശികമായി സേവനം നല്‍കുന്നവരാണ്.

20 വര്‍ഷമായി കുടിയേറ്റക്കാര്‍ക്ക് കുടിയേറ്റ പൂര്‍വ സേവനങ്ങള്‍ നല്‍കി വരുന്ന രാജ്യമാണ് കാനഡ. ഉപയോക്താക്കള്‍ ബന്ധപ്പെടുന്ന വിവര -സേവന ദാതാക്കളിലേക്കാണ് ഈ തുക പോകുന്നത്. പ്രദേശികമായും പൊതുമേഖലയിലും തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് കുടിയേറ്റക്കാരായ തൊഴില്‍ ദാതാക്കള്‍ക്ക് ആവശ്യമായ അനുമതികളും ലൈസന്‍സുകളും സംഘപ്പിപ്പിച്ച് നല്‍കുന്നതും അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ കൈമാറുന്നതും പ്രദേശിക സേവന ദാതാക്കളാണ്. ഈ സേവന ദാതാക്കള്‍ തന്നെയാണ് സംരംഭകരെയും സര്‍ക്കാരിനെയും പ്രാദേശിക ഭരണ കൂടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും.സര്‍ക്കാരിന്റെ 2018 ലെ കുടിയേറ്റ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് കൈമാറുന്നതെന്നും ഇമിഗ്രേഷന്‍ മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (17 minutes ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (30 minutes ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (58 minutes ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (1 hour ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (1 hour ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (10 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (10 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (10 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (11 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (11 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (11 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (11 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (12 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (12 hours ago)

Malayali Vartha Recommends