Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ട്രംപിനെ കുഴപ്പിച്ച് വീണ്ടും ഡെമോക്രറ്റുകൾ ! ; അതിർത്തിയിലെ മതില്‍ നിര്‍മ്മാണത്തിനുള്ള ഫണ്ടിനെ ചൊല്ലിയുള്ള ചർച്ച വിജയം കണ്ടില്ല

05 JANUARY 2019 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

അമേരിക്കൻ അതിർത്തിൽ മതില്‍ നിര്‍മ്മാണത്തിനുള്ള ഫണ്ടിനെ ചൊല്ലിയുള്ള ചർച്ച വിജയം കണ്ടില്ല. ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹിരിക്കാന്‍ ഡെമോക്രാറ്റ് നേതാക്കളുമായി പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം കാണാതെ ചർച്ച പിരിയുകയിരുന്നു.

ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ സര്‍ക്കാരിന്റെ ഭാഗിക ഷട്ട്ഡൗണ്‍ പരിഹരിക്കാനുള്ള ശ്രമം പാളി. വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാവുന്ന ഭാഗിക ഷട്ട് ഡൗണിനു താന്‍ തയാറാണെന്നാണ് ചര്‍ച്ചയ്ക്കു ശേഷം ട്രംപ് പ്രതികരിച്ചത്. മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് ഉള്‍പ്പെടുത്താതെ ധനവിനിയോഗ ബില്ലില്‍ ഒപ്പുവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്നാൽ ഡെമോക്രാറ്റുകള്‍ ഇതിന ശക്തമായി എതിര്‍ക്കുകയായിരുന്നു.

യുദ്ധ സമയത്തോ, നാഷണല്‍ എമര്‍ജന്‍സി സമയത്തോ മിലിട്ടറിപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രസിഡന്റിന് അമേരിക്കന്‍ നിയമം പ്രത്യേക അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, ഇതിനുള്ള ഫണ്ട് പ്രതിരോധ വകുപ്പില്‍ നിന്നാണ് വരേണ്ടത്. കോണ്‍ഗ്രസ് പ്രതിരോധ കാര്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ഫണ്ടായിരിക്കണം അത്. മതില്‍ നിര്‍മാണത്തിനു വേണ്ടി ട്രംപ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നാല്‍ റിപ്പബ്ലിക്കന്‍ പക്ഷത്തു നിന്നും എതിര്‍പ്പ് ഉയര്‍ന്നേക്കാം. മാത്രവുമല്ല, ഡെമോക്രാറ്റുകള്‍ വിഷയം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഉറപ്പാണ്.

ഡിസംബര്‍ 23 ന് ആരംഭിച്ച ഭാഗിക ഷട്ട്ഡൗണിനെ തുടര്‍ന്ന് എട്ടു ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിയിലോ , ശമ്പളമില്ലാത്ത ജോലിയിലോ ആണ്. രാജ്യത്തിന്റെ ഗുണത്തിനും, സുരക്ഷയ്ക്കും മതില്‍ അനിവാര്യമാണ്. കോണ്‍ഗ്രസിനെ മറികടന്ന് നാഷണല്‍ എമര്‍ജന്‍സി എന്ന നിലയില്‍ മതില്‍ നിര്‍മാക്കാന്‍ താന്‍ തയാറായേക്കുമെന്നും ട്രംപ് സൂചന നല്‍കി.

ചര്‍ച്ചയയില്‍ പങ്കെടുത്ത ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചുക് ഷൂമര്‍ എന്നിവര്‍ ട്രമ്പിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ തങ്ങള്‍ ശ്രമിച്ചെങ്കിലും പ്രസിഡന്റ് വഴങ്ങുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് മതില്‍ നിര്‍മിക്കുമെന്ന് ട്രംപ് വീമ്പിളക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends