Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സംവിധായകൻ അല്‍ഫോണ്‍സോ കുവാറോൺ; മികച്ച നടൻ ക്രിസ്റ്റ്യന്‍ ബെയ്ല്‍, മികച്ച നടി ഗ്ലെന്‍ ക്ലോസ്

07 JANUARY 2019 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളുടെ വിതരണം ആരംഭിച്ചു. കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹിന്റണ്‍ ഹോട്ടലില്‍ വെച്ചാണ് പുരസ്‌കാര പ്രഖ്യാപനത്തിന്റെ ചടങ്ങുകൾ നടത്തുക. ഗോൾഡൻ ഗ്ലോബിൽ മികച്ച സംവിധായകനായി മെക്‌സിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അല്‍ഫോണ്‍സോ കുവാറോണിനെ തെരഞ്ഞെടുത്തു. റോമ എന്ന ചിത്രത്തിലൂടെയാണ് ഈ പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തിയത്. അതേസമയം അന്യഭാഷ വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും 'റോമ' സ്വന്തമാക്കി. 2014 ല്‍ പുറത്തിറങ്ങിയ ഗ്രാവിറ്റി ന്നെ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌ക്കാര്‍ പുരസ്‌കാരം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സോ.

അതേസമയം ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ മികച്ച നടനുള്ള (മ്യൂസിക്കല്‍, കോമഡി വിഭാഗം) പുരസ്‌കാരം നേടി. വൈസ് എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ക്രിസ്റ്റ്യന്‍ ബെയ്‌ലിന്റെ രണ്ടാമത്തെ ഗ്ലോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരമാണിത്.

ബൊഹീമിയന്‍ റാപ്‌സഡിയിലെ അഭിനയത്തിന് റാമി മാലെക്കിന് മികച്ച നടനുള്ള പുരസ്‌കാരം (ഡ്രാമ വിഭാഗം) ലഭിച്ചു. ഈ വിഭാഗത്തില്‍ 'ദ വൈഫ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗ്ലെന്‍ ക്ലോസ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

റെജീന കിംഗാണ് മികച്ച നടി. 'ഇഫ് ബിയാല്‍ സ്ട്രീറ്റ് കുഡ് ടോക്ക്' എന്ന ചിത്രത്തിലെ പ്രകടനമാണ് റെജീനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 'സ്‌പൈഡര്‍മാന്‍ : ഇന്‍ടു ദ സ്‌പൈഡര്‍ വേഴ്‌സ്' ആണ് അനിമേറ്റഡ് വിഭാഗത്തിലെ മികച്ച ചിത്രം.

മികച്ച നടന്‍ (ലിമിറ്റഡ് സിരീസ് വിഭാഗം)- ഡാരന്‍ ക്രിസ് അര്‍ഹനായി. ദി അസാസിനേഷന്‍ ഓഫ് ജിയാനി വെര്‍സേസ്: അമേരിക്കന്‍ ക്രൈം സ്റ്റോറി എന്ന് ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ നേടി. എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനത്തിനാണ് പുരസ്‌ക്കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌ക്കാരം മാര്‍വെല്‍സ് സ്റ്റുഡിയോസിന്റെ സ്‌പൈഡര്‍മാന്‍ ഇന്റു ദ് സ്‌പൈഡര്‍വേഴ്‌സ് സ്വന്തമാക്കി.

മഹേര്‍ഷാല അലിയാണ് മികച്ച സഹനടന്‍ (ഗ്രീന്‍ബുക്ക്). ഗ്രീന്‍ബുക്കിലെ തിരക്കഥയൊരുക്കിയതിന് നിക്ക് വല്ലേലോംഗ, ബ്രയാന്‍ ക്യൂരി, പീറ്റര്‍ ഫരേലി എന്നിവര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു. 'ദി അമേരിക്കന്‍സ്' ആണ് മികച്ച ടെലിവിഷന്‍ സീരീസിനുള്ള (ഡ്രാമ) പുരസ്‌കാരം സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍ മികച്ച നടിയായി സാന്‍ഡ്രയും (കില്ലിംഗ് ഈവ്), മികച്ച നടനായി റിച്ചാര്‍ഡ് മാഡനും (ബോഡിഗാര്‍ഡ്) തെരഞ്ഞെടുക്കപ്പെട്ടു. 'ദ കോമിന്‍സ്‌കി മെത്തേഡ്' ആണ് മ്യൂസിക്കല്‍/കോമഡി വിഭാഗത്തിലെ മികച്ച ടെലിവിഷന്‍ സീരീസ്. ഈ വിഭാഗത്തില്‍ റേച്ചല്‍ ബ്രോസ്‌നഹാന്‍ ആണ് മികച്ച നടി. മികച്ച നടന്‍ മിഷേല്‍ ഡഗ്ലസ് ആണ്. ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (29 minutes ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (32 minutes ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (37 minutes ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (41 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (2 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (3 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (3 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (3 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (3 hours ago)

എഞ്ചിനില്‍ തീ  (3 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (3 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (12 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (12 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (12 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (13 hours ago)

Malayali Vartha Recommends