Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത മലേഷ്യന്‍ രാജാവിന്റെ കിരീടം തെറിച്ചു ! വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്ദരി, ടിവി റിയാലിറ്റി ഷോയ്ക്കിടെ സഹമത്സരാര്‍ഥിയുമായി സ്വിമ്മിംഗ്പൂളില്‍ വച്ച് നടത്തിയ ശാരീരികബന്ധത്തിന്റെ വീഡിയോ പുറത്തായി!

07 JANUARY 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ആശിച്ചു മോഹിച്ച് സ്വന്തമാക്കിയ പെണ്‍കുട്ടി ഇങ്ങനെയൊരു പണി തരുമെന്ന് മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍(49) സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല. രാജസിംഹാസനമേറി രണ്ടു വര്‍ഷം കഴിയുമ്പോഴേയ്ക്കും പദവി ഉപേക്ഷിക്കേണ്ട ദുര്‍ഗതിയാണ് ഇദ്ദേഹത്തിന് വന്നുഭവിച്ചിരിക്കുന്നത്. രാജാവ് വിവാഹം ചെയ്ത ,മിസ് മോസ്‌കോ ആയിരുന്ന 25-കാരി ഓക്‌സാന വോയ് വോഡിനയുടെ ഭൂതകാലമാണ് രാജയോഗത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.

അതിസുന്ദരിയായ ഈ റഷ്യന്‍ പെണ്‍കുട്ടിയെ കണ്ട് മനസ്സിളകിയാണ് ഇദ്ദേഹം 2018-ല്‍ വിവാഹം നടത്തിയത്. പുതിയ രാജ്ഞി 2013-ലെ ഒരു റിയാലിറ്റി ഷോയ്ക്കിടെ സ്വിമ്മിങ് പൂളില്‍ സഹമത്സരാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീഡിയോ പുറത്തായതാണ് രാജാവിന് പാരയായിത്തീര്‍ന്നിരിക്കുന്നത്. അതോ ഷോയില്‍ മറ്റൊരു മത്സരാര്‍ത്ഥിയുമായി ഒരേ പുതപ്പിനു കീഴില്‍ പരിധി വിട്ടു പെരുമാറുന്ന രംഗങ്ങളും പുറത്തായി. ഇന്നലെ രാവിലെയാണ് രാജാവ് രാജി വച്ചൊഴിഞ്ഞത്. അഞ്ച് വര്‍ഷം രാജാവായി വാഴേണ്ടിയിരുന്ന ഇദ്ദേഹം പൊടുന്നനെ സ്ഥാനമൊഴിഞ്ഞതിന്റെ കാരണം കൊട്ടാരം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

മലേഷ്യന്‍ രാജവംശത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു രാജി ഇതാദ്യമാണ്. മലേഷ്യയിലെ നോര്‍ത്ത് ഈസ്റ്റ് കെലന്‍ടാന്‍ സ്‌റ്റേറ്റിലെ ഭരണാധികാരിയായി സുല്‍ത്താന്‍ അധികാരമേറ്റത് 2016 ഡിസംബറിലായിരുന്നു. മലേഷ്യയില്‍ ചെറുപ്പത്തില്‍ രാജാവാകുന്നവരില്‍ ഒരാളെന്ന ബഹുമതിയും ഇതിലൂടെ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബറിലായിരുന്നു സുല്‍ത്താന്‍ മുഹമ്മദ്, റഷ്യന്‍ സുന്ദരി ഓക്‌സാനയെ ആഡംബരപൂര്‍ണമായ ചടങ്ങില്‍ വച്ച് വിവാഹം ചെയ്തത്. അതിന് മുമ്പ് ഓക്‌സാന ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.

രാജാവിനെ വിവാഹം ചെയ്യുന്നതിനായി ഓക്‌സാന തന്റെ മോഡലിംഗ് കരിയര്‍ പോലും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വീഡിയോ പുറത്തു വന്നതോടെ പണി ആകെ പാളി.

15-ാമത്തെ രാജാവിന്റെ സ്ഥാനത്ത് നിന്നും സുല്‍ത്താന്‍ മുഹമ്മദ് ജനുവരി ആറിന് രാജി വച്ചിരിക്കുന്നുവെന്നാണ് മലേഷ്യന്‍ കൊട്ടാരത്തില്‍ നിന്നും ഇന്നലെ പുറത്ത് വന്ന പ്രസ്താവന സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടറുടെ മകളായ ഓക്‌സാന 2015-ലായിരുന്നു മിസ് മോസ്‌കോ കിരീടം ചൂടിയത്.

 

അതിന് മുമ്പ് ചൈന, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇവര്‍ മോഡലായി പ്രവര്‍ത്തിച്ചിരുന്നു. നവംബര്‍ 22-ന് മോസ്‌കോ സബര്‍ബായ ബാര്‍വിഖയില്‍ വച്ചായിരുന്നു രാജാവിന്റെയും ഓക്‌സാനയുടെയും ആഡംബര വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് മതംമാറിയ ഓക്‌സാന മുസ്ലിം പേരായ റിഹാന സ്വീകരിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (1 hour ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (1 hour ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (2 hours ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (2 hours ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (2 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (3 hours ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (3 hours ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (8 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (8 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (8 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (8 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (8 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (9 hours ago)

Malayali Vartha Recommends