Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കളി കാര്യമായി മൂന്നുവയസുകാരന്‍ അമ്മയെ വെടിവെച്ചുകൊന്നു

27 NOVEMBER 2014 12:36 PM IST
മലയാളി വാര്‍ത്ത.

തോക്ക് കൊണ്ട് കളിക്കുകയയായിരുന്ന മൂന്ന് വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു. അമേരിക്കയിലാണ് സംഭവം. കൊച്ചുകുഞ്ഞിനെ വസ്ത്രമണിയിച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ മകന്‍ തോക്കെടുത്ത് കളിക്കുന്നത് ശ്രദ്ധിച്ചില്ല.
തലയില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് ഇരുപത്താറുകാരിയായ ക്രസിസ്റ്റ ഏഞ്ചലസിനെ പോലീസ് കണ്ടെടുത്തത്. മേശപ്പുറത്തിരുന്ന തോക്കെടുത്ത് മൂന്നു വയസ്സുകാരന്‍ കളിക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ തിരച്ചിലിനിടയില്‍ വീട്ടില്‍ നിന്നും കുറെ തോക്കുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ട്രക്ക് െ്രെഡവറാണ്.
അമേരിക്കയില്‍ മറ്റൈാരു സംഭവത്തില്‍ അയല്‍ വീട്ടിലെ പയ്യന്റെ വെടിയേറ്റ് മറ്റൊരു മൂന്നു വയസ്സുകാരന്‍ ബാലന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. അയല്‍ വീട്ടിലെ പയ്യന്‍ ഇവന്റെ വായിലേക്കാണ് നിറയൊഴിച്ചത്. ഇവിടെയും അബദ്ധത്തില്‍ വെടിപൊട്ടിയതാകാമെന്ന് പോലീസ് സംശയിക്കുന്നു.
അതേ സമയം കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരനെ വെടിവച്ചുകൊന്ന വെളുത്ത വര്‍ഗക്കാരനായ പൊലീസുകാരനെതിരെ കുറ്റം ചുമത്തേണ്ടെന്ന തീരുമാനത്തിനെതിരെ യുഎസില്‍ പ്രക്ഷോഭം പടരുകയാണ്. വിവിധ സ്ഥലങ്ങളില്‍ പോലീസുകാരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. രണ്ടു ദിവസങ്ങളിലായി യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലേറെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ഇതിനിടെ, ഫെര്‍ഗൂസനു സമീപം രണ്ട് എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്കു വെടിയേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (1 minute ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (10 minutes ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (20 minutes ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (37 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (43 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (45 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (55 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (57 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (58 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (1 hour ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (1 hour ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Malayali Vartha Recommends