Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ തടയാൻ ആർക്കുമാകില്ല, എനിക്ക് ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും ! ; തെറ്റ് ചെയ്യുന്നത് കോണ്‍ഗ്രസോ പ്രസിഡന്റോ, ആരായാലും അവർക്കെതിരെ തിരിയുമെന്നു വ്യക്തമാക്കി ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ നോമിനി വില്യം ബ്രാര്‍ സെനറ്റ്

16 JANUARY 2019 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

അമേരിക്കൻ പ്രസിഡന്റ് ട്രംപിന് തന്നെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്ന് ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ നോമിനി വില്യം ബ്രാര്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ പ്രസ്താവിച്ചു. കണ്‍ഫര്‍മേഷന്‍ ഹിയറിംഗിനിടെയുള്ള സെനറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായോ എന്നതിനെപ്പറ്റി സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യൂള്ളര്‍ നടത്തുന്ന അന്വേഷണം വേട്ടയാടല്‍ അല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. മ്യൂള്ളറുടെ അന്വേഷണം വേട്ടയാടലാകാമെന്ന് ട്രംപ് പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ മുപ്പതു വര്‍ഷമായി ട്രംപുമായി വ്യക്തിപരമായ സൗദൃദമുണ്ടെങ്കിലും, താന്‍ ട്രമ്പിന്റെ വിശ്വസ്തനല്ലെന്ന് ബ്രാര്‍ പറഞ്ഞു.

ജോര്‍ജ് എച്ച് ഡബ്ലു ബുഷിന്റെ കാലത്ത് അറ്റോര്‍മി ജനറലായിരുന്ന ബ്രാറിന് പ്രസിഡന്റ് ട്രംപിനെതിരേ പിടിച്ചു നില്‍ക്കുവാന്‍ കഴിയുമോ എന്ന ഡെമോക്രാറ്റ് പക്ഷത്തിന്റെ ചോദ്യത്തിന്, കോണ്‍ഗ്രസോ പ്രസിഡന്റോ ആരെങ്കിലും തെറ്റായി എന്തെങ്കിലും ചെയ്താല്‍ അതിനെതിരേ താന്‍ നീങ്ങുന്നതു ഭീഷണിപ്പെടുത്തി തന്നെ തടയാന്‍ ആര്‍ക്കുമാവില്ലെന്നും തനിക്ക് ശരിയെന്നു തോന്നുന്നതാകും ചെയ്യുകയെന്നും ബ്രാര്‍ വ്യക്തമാക്കി. മ്യൂള്ളറുടെ അന്വേഷണം പൂര്‍ത്തികരിക്കാന്‍ അനുവദിക്കണെമന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. റഷ്യക്കാര്‍ ഇടപെടല്‍ നടത്തുകയോ അല്ലെങ്കില്‍ അതിനുള്ള ശ്രമം നടത്തുകയോ ചെയ്തുവെന്നാണ്‍ താന്‍ കരുതുന്നതെന്നും, ഈ വിഷയത്തില്‍ എന്താണ് നടന്നതെന്ന് കണ്ടെത്തുക തന്നെ വേണമെന്നും ബ്രാര്‍ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ് ടെസ്റ്റ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി  (5 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സേവനം..  (15 minutes ago)

സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രം... ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു  (29 minutes ago)

ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാൻ.... വി​യ്യൂ​ർ സെൻട്രൽ ജ​യി​ലി​ൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ തുടങ്ങി...  (36 minutes ago)

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു... സംസ്കാരം ഇന്ന്  (1 hour ago)

സ്വർണ വിപണിയിൽ വീണ്ടും ഉണർവ്... പവന് 440 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ അന്തരിച്ചു...  (1 hour ago)

നിർദ്ധനരായ രോഗികളെ സഹായിക്കാൻ ട്രസ്റ്റ്,​പ്രവാസികൾ,​ സ്വകാര്യ മേഖല എന്നിവയെ സഹകരിപ്പിച്ച് സർക്കാർ 'വൺ കേരള കരുതൽ മിഷൻ' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (3 hours ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (3 hours ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (3 hours ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (3 hours ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (4 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (4 hours ago)

Malayali Vartha Recommends