ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം... റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പടുത്തി
ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് വടക്കന്‍ ഹല്മഹ്ര പ്രദേശത്ത് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശമനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha