ബാഴ്സയുടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ജഴ്സിക്ക് രൂപമാറ്റം
സ്പെയിനിലെ മുന്‍നിര ക്ളബായ ബാഴ്സലോണയുടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ജഴ്സിക്ക് രൂപമാറ്റം വരുത്തുന്നു. കുത്തനെയുള്ള ചുവപ്പു വരകളോടുകൂടിയ നീല ജഴ്സിയും അപൂര്‍വമായി അണിയുന്ന മഞ്ഞ ജഴ്സിയും ഒരുപോലെ രൂപം മാറും.
നീല ജഴ്സിയില്‍ കുത്തനെയിറങ്ങുന്ന വരകള്‍ ഇനി തിരശ്ചീനമാകും.
115 വര്‍ഷത്തില്‍ ആദ്യമായാണ് ക്ളബ് കുത്തനെയുള്ള വരകള്‍ ഉപേക്ഷിക്കുന്നത്. പുതിയ മാറ്റങ്ങള്‍ വരാത്തത് വിപണനത്തെ ബാധിക്കുന്നുവെന്ന് കണ്ടാണ് ജഴ്സിക്ക് രൂപം മാറ്റം വരുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha