Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...


'തന്റെ വയസ്സ് 37 ആണെന്നും ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല..' വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്..


11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...


ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..


പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... ലഡാക്കിലെ ഓക്സിജൻ കുറഞ്ഞ ഉയർന്ന പീഠഭൂമികളിൽ നിന്നാരംഭിച്ച് ബോളിവുഡിന്റെ സ്വപ്നതുല്യമായ പ്രണയകഥകൾ വരെ നീളുന്ന പഷ്മിനയുടെ യാത്ര

ഒരു ഉടലും രണ്ടു തലയുമായി അത്ഭുതശിശു

05 DECEMBER 2014 02:03 PM IST
മലയാളി വാര്‍ത്ത.

അമേരിക്കയിലെ അറ്റ്‌ലാന്റായില്‍ ഒരു ഉടലില്‍ രണ്ടു തലയുമായി സയാമീസ് ഇരട്ടകള്‍ പിറന്നു. ഇത്തരത്തിലുള്ള സയാമീസ് ഇരട്ടകള്‍ ഉണ്ടാകുന്നതിന് പത്തുലക്ഷത്തില്‍ ഒരു സാധ്യത മാത്രമാണുള്ളതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആണ്‍കുഞ്ഞുങ്ങള്‍ക്ക് ഇസ എന്നും അലി എന്നുമാണ് പേരിട്ടിരിക്കുന്നത്.

ഡൈസെഫാലിക് പരാപാഗസ് എന്നാണ് ഇത്തരം ഇരട്ടകളെ ശാസ്ത്രീയമായി പറയുന്നത്. ഹൃദയവും രക്തചംക്രമണ വ്യവസ്ഥയും രണ്ടുപേര്‍ക്കും കൂടി ഒന്നേയുള്ളു. എന്നതിനാല്‍ ശസ്ത്രക്രിയയിലൂടെ ഇവരെ ഒരിക്കലും രണ്ടുകുഞ്ഞുങ്ങള്‍ ആക്കി മാറ്റാനാവില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികളുണ്ടാകാന്‍ സാധ്യത ഇല്ലെന്ന് കരുതപ്പെട്ടിരുന്ന റോബിന്റെയും മൈക്കിളിന്റേയും രണ്ടാമത്തെ കുഞ്ഞുങ്ങളാണിത്.

ഇപ്പോള്‍ 22 മാസം പ്രായമുള്ള മൂത്തമകളെ കിട്ടിയതുതന്നെ അത്ഭുതമായാണ് ദമ്പതികള്‍ കരുതുന്നത്. ഇത്തരത്തിലുള്ള ഒരു ശിശുവാണ് രണ്ടാമത്തെ ഗര്‍ഭത്തിലുള്ളതെന്നറിയിച്ചതിനു ശേഷം ഗര്‍ഭമലസിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഇവരോട് ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (2 minutes ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (13 minutes ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (25 minutes ago)

O J -Jeneesh വിദേശ യാത്രാ വിവാദത്തിൽ തുറന്നടിച്ച് മന്ത്രി  (34 minutes ago)

അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (1 hour ago)

INDIAN RAILWAY കള്ളം പൊളിഞ്ഞത് ഇങ്ങനെ  (2 hours ago)

പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... മൃദുവായ സ്വർണ്ണത്തിന്റെ ഇതിഹാസം  (2 hours ago)

  തൃശൂർ നഗരത്തിൽ വൻ കവർച്ച... മകന്‍റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് സമയത്ത് കവർന്നെടുത്തത് 55 പവനോളം  (2 hours ago)

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ (എംഎംഎ) ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം സുചിക തരിയാൽ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്  (3 hours ago)

അന്വേഷണം ധനകാര്യ വകുപ്പിലേക്കും നീളുന്നു.  (4 hours ago)

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC  (4 hours ago)

സങ്കടക്കാഴ്ചയായി... കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു....  (4 hours ago)

കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം പോ‌ർട്ടിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല; ഈ സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നതായ  (4 hours ago)

Malayali Vartha Recommends