Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..


പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... ലഡാക്കിലെ ഓക്സിജൻ കുറഞ്ഞ ഉയർന്ന പീഠഭൂമികളിൽ നിന്നാരംഭിച്ച് ബോളിവുഡിന്റെ സ്വപ്നതുല്യമായ പ്രണയകഥകൾ വരെ നീളുന്ന പഷ്മിനയുടെ യാത്ര


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്


മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...


മലവെള്ളപാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി..അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ എത്തി..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

രോഗിയ്ക്ക് പേന്‍ ശല്യമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയില്ല, രോഗി മരിച്ചു

10 DECEMBER 2014 05:36 PM IST
മലയാളി വാര്‍ത്ത.

യു.കെയിലെ ലിന്‍ഡ്‌സേ സ്വാന്‍സണിന് പിത്താശയത്തില്‍ കല്ലുള്ളതിനെ തുടര്‍ന്ന് ആഗ്നേയ ഗ്രന്ഥി വീക്കം (പാന്‍ക്രിയാറ്റൈറ്റിസ്) ബാധിച്ചിട്ടുണ്ടെന്നും ആറാഴ്ചക്കുള്ളില്‍ അത് നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും കണ്ടെത്തിയതാണ് . വീട്ടുകാരാകട്ടെ ശസ്ത്രക്രിയയ്ക്ക് തയ്യാറായതുമാണ്. എന്നാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയായിരുന്നു.

ലിന്‍ഡ്‌സേയ്ക്ക് കഠിനമായ പേന്‍ ശല്യമുള്ളതിനാല്‍, മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാന്‍ കഴിയുന്ന തരം മുറിവുകള്‍ തല ചൊറിയുന്നതുമൂലം തലയോട്ടിയില്‍ ഉണ്ടാകുമെന്നും ശസ്ത്രക്രിയയ്ക്കു ശേ.ഷം ആ മുറിവുകളിലൂടെ അണുബാധ ഉണ്ടാകുമെന്നതിനാലാണ് ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറാകാതിരുന്നത് എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. തിരികെ വീട്ടിലെത്തിയ ലിന്‍ഡ്‌സേയുടെ ആരോഗ്യം അനുദിനം മോശമാകുകയായിരുന്നു. അവരുടെ ശരീരഭാരം 48 കിലോയോളം കുറഞ്ഞു. ഭാര്യയുടെ നില മോശമാകുന്നതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയ സ്വാന്‍സണ്‍- കുടുംബത്തോട് ഡോക്ടര്‍മാര്‍ ഈ കാര്യം തന്നെ ആവര്‍ത്തിച്ചു പറഞ്ഞു.

കൂടാതെ അവരുടെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുതലായതിനാല്‍ ലിന്‍ഡ്‌സയുടെ കുടുംബഡോക്ടറുമായി സംസാരിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കുടുംബഡോക്ടറും അനുമതി നിഷേധിച്ചതിനുശേഷം പെട്ടെന്ന് സ്ഥിതി വഷളായ ലിന്‍ഡ്‌സേയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

ആന്തരികാവയവങ്ങളില്‍ ചിലതെല്ലാം ഒന്നിച്ച് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി രേഖകളില്‍ കാണുന്നത്. കടുത്ത പാന്‍ക്രിയാറ്റൈറ്റിസ് ബാധിച്ചവരില്‍ 20 ശതമാനം പേര്‍ക്ക് മരണ സാധ്യതയുണ്ടെന്നും, ലിന്‍ഡ്‌സേ ആ ഇരുപതു ശതമാനം പേരില്‍ ഉള്‍പ്പെടുത്താവുന്ന സ്ഥിതിയിലുള്ള രോഗിയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ കോടതിയില്‍ വാദിക്കുന്നത്. വാദം തുടര്‍ന്നുകൊണ്ടിരിക്കുന്നു എങ്കിലും.

, ശസ്ത്രക്രിയ ചെയ്താലും ചെയ്തില്ലെങ്കിലും ഈ രോഗത്താല്‍ തന്നെ മരിക്കാനിടയുണ്ടെന്ന സ്ഥിതിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ശസ്ത്രക്രിയ നടത്തുകയായിരുന്നില്ലേ. കൂടുതല്‍ ഉചിതമായിരുന്നത് എന്ന് ലിന്‍ഡ്‌സേയുടെ കുടുംബം ചോദിച്ചാല്‍ അവരെ കുറ്റും പറയാനാവില്ലല്ലോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (33 minutes ago)

INDIAN RAILWAY കള്ളം പൊളിഞ്ഞത് ഇങ്ങനെ  (48 minutes ago)

പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... മൃദുവായ സ്വർണ്ണത്തിന്റെ ഇതിഹാസം  (1 hour ago)

  തൃശൂർ നഗരത്തിൽ വൻ കവർച്ച... മകന്‍റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് സമയത്ത് കവർന്നെടുത്തത് 55 പവനോളം  (1 hour ago)

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ (എംഎംഎ) ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം സുചിക തരിയാൽ..  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്  (2 hours ago)

അന്വേഷണം ധനകാര്യ വകുപ്പിലേക്കും നീളുന്നു.  (3 hours ago)

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC  (3 hours ago)

സങ്കടക്കാഴ്ചയായി... കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു....  (3 hours ago)

കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം പോ‌ർട്ടിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല; ഈ സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നതായ  (3 hours ago)

പത്തിരട്ടി മലവെള്ളം കുതിച്ചെത്തി,  (3 hours ago)

സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

കണ്ണീർക്കാഴ്ചയായി...തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു  (3 hours ago)

Malayali Vartha Recommends