Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഓസ്‌ട്രേലിയയെ മുള്‍മുനയില്‍ നിര്‍ത്തിയത് ആള്‍ദൈവം... കൊലക്കുറ്റമുള്‍പ്പെടെ നിരവധി പീഡന കേസുകളില്‍ അന്വേഷണം നേരിടുന്നയാള്‍ കൂടീയാണ്

16 DECEMBER 2014 09:28 AM IST
മലയാളി വാര്‍ത്ത.

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഓസ്‌ട്രേലിയയെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരന്‍ മാന്‍ ഹാരൂണ്‍ മോനിസ് സ്വയം പ്രഖ്യാപിത ആള്‍ദൈവം. കൂടാതെ കൊലക്കുറ്റമുള്‍പ്പെടെ നിരവധി പീഡന കേസുകളില്‍ അന്വേഷണം പ്രതിയുമാണെന്ന് തെളിഞ്ഞു.
1996ല്‍ ഇറാനില്‍നിന്ന് രാഷ്ട്രീയ അഭയം തേടി ഓസ്‌ട്രേലിയയിലെത്തിയതാണ് ഹാരൂണ്‍. മുന്‍കാമുകി നോലീന്‍ ഹെയ്‌സണ്‍ പാലിനെ 18 തവണ കുത്തി മുറിവേല്‍പ്പിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസ്സില്‍ ഹാരൂണ്‍ അന്വേഷണം നേരിടുകയാണ്. നാല്‍പ്പതോളം ലൈംഗികാതിക്രമ കേസുകളും ഇയാളുടെ പേരിലുണ്ട്. ജാമ്യത്തിലിറങ്ങിയ വേളയിലാണ് ഹാരൂണ്‍ ഈ അക്രമത്തിന് മുതിര്‍ന്നത്.
മന്തേഗി ബൗയേര്‍ഡി എന്നാണ് ഹാരൂണിന്റെ യഥാര്‍ഥ പേര്. ഓസ്‌ട്രേലിയയിലെ ഷിയ വിശ്വാസികള്‍ക്കിടയില്‍ ആള്‍ദൈവമായി തട്ടിപ്പ് നടത്തുകയും യുവതികളെ പീഡിപ്പിക്കുകയും ചെയ്തതിനും ഇയാള്‍ക്കെതിരെ കേസ്സുണ്ട്.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് കാമുകി അമിര ഡ്രൗഡിസുമായി ചേര്‍ന്ന് മുന്‍ കാമുകി നോലീനെ ഹാരൂണ്‍ വകവരുത്തിയത്. എന്നാല്‍, ഈ കേസ്സില്‍ പ്രോസിക്യൂഷന്‍ വാദം തീരെ ദുര്‍ബലമായതിനാല്‍, ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു.ഇതിന്പുറമെ ഒട്ടേറെ കേസ്സുകള്‍ വേറെയും ഹാരൂണിന്റെ പേരിലുണ്ട്. അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് അപകീര്‍ത്തികരമായ കത്തുകളയച്ചതിന്റെ പേരിലും ഇയാള്‍ക്കെതിരെ പൊലീസ് കേസ്സെടുത്തിരുന്നു.
ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയതോടെയാണ് ഇയാള്‍ ഇറാനിലെ മതനേതാക്കളുടെ കണ്ണിലെ കരടായത്. തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതേ കുറ്റത്തിന് ഹാരൂണിന്റെ ഇറാനിലെ ഭാര്യയെയും രണ്ടുമക്കളെയും മത പൊലീസ് തടവിലാക്കുകയും ചെയ്തിരുന്നു.
സ്വയം പ്രഖ്യാപിത മതനേതാവായി മാറാനുള്ള ഹാരൂണിന്റെ ശ്രമത്തെ ഓസ്‌ട്രേലിയയിലെ ഷിയ കൗണ്‍സില്‍ തലവന്‍ കമാല്‍ മൗസെല്‍മാനി തടയുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ ആയത്തൊള്ളമാര്‍ ഇല്ലെന്നും ഹാരൂണിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീടും മതനേതാവായി ചമഞ്ഞ് തട്ടിപ്പുകള്‍ നടത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (15 minutes ago)

ഇനി ദളപതി യുഗം  (23 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (36 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends