Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..


തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ച് കൊന്നു

26 DECEMBER 2014 11:37 AM IST
മലയാളി വാര്‍ത്ത.

സംശയാസ്പദമായ നിലയില്‍ കണ്ട കറുത്ത വര്‍ഗ്ഗക്കാരനെ അമേരിക്കന്‍ പോലീസ് വെടിവെച്ച് കൊന്നു.
മിസോറിയിലെ സെന്റ് ലൂയിസ് നഗരത്തിനുസമീപം ഒരു ഗ്യാസ് സ്‌റ്റേഷനിലാണ് സംഭവം. കൈത്തോക്കുമായി പൊലീസ് ഓഫീസറെ നേരിടാന്‍ ശ്രമിച്ചപ്പോഴാണ് അന്റോണിയോ മാര്‍ട്ടിന്‍ എന്നയാളെ വെടിവയ്‌ക്കേണ്ടിവന്നതെന്ന് സെന്റ് ലൂയിസ് കൗണ്ടി പൊലീസ് വിശദീകരിച്ചു. ദൂരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേരെ ചോദ്യംചെയ്തപ്പോള്‍ അതിലൊരാളാണ് പൊലീസിനു നേരെ തോക്കു ചൂണ്ടിയത്.
പ്രാണരക്ഷാര്‍ത്ഥം തിരിച്ചുവെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ടാമന്‍ ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നിരവധിപേര്‍ സ്ഥലത്ത് തടിച്ചുകൂടി. അക്രമത്തിനു ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റില്‍ നിരായുധനായ കറുത്ത വര്‍ഗബാലനെ പോലീസ് വെടിവച്ചുകൊന്നതിനുസമീപം തന്നെയാണ് ഈ സംഭവവും. അമേരിക്കയില്‍ വംശീയ വിദ്വേഷത്തിന്റെ പേരില്‍ പോലീസ് കറുത്ത വര്‍ഗക്കാരെ വെടിവച്ചുകൊല്ലുന്നതിന്റെ പേരില്‍ പ്രക്ഷോഭം നടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (1 minute ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (2 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (8 minutes ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (15 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (24 minutes ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (42 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (52 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (53 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends