Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ലി​വ​ര്‍​പൂ​ളി​ന്റെ​ ​ഉ​ട​മ​ ​ജോ​ണ്‍​ ​ഡ​ബ്‌​ള്യു​ ​ഹെ​ന്‍​ട്രി​യുടെ ഏറ്റവും ചെറിയവി വീട് ​ വിൽപ്പനയ്ക്ക് ; വിലയും കുറവ് ; അറുപത്തെട്ടരക്കോടി മാത്രം; ഉണ്ടെങ്കിൽ വേഗം കരാറിക്കിക്കോളു '

25 MARCH 2019 02:33 PM IST
മലയാളി വാര്‍ത്ത

അതേ ഒരു ചെറിയ വീട് വിൽക്കാനുണ്ട്. അത്ര വിലയൊന്നുമില്ലന്നേ...! വെറും അറുപത്തെട്ടരക്കോടി മാത്രം. പ്ര​മു​ഖ​ ​ഫു​ട്ബാ​ള്‍​ ​ക്ള​ബാ​യ​ ​ലി​വ​ര്‍​പൂ​ളി​ന്റെ​ ​ഉ​ട​മ​ ​ജോ​ണ്‍​ ​ഡ​ബ്‌​ള്യു​ ​ഹെ​ന്‍​ട്രി​യു​ടെ വീടാണ് ഇപ്പോൾ കൊടുക്കാനുള്ളത്. ഇദ്ദേഹത്തിന്റെ ഫ്‌ളോറിഡയിലെ വീടാണ് ഇപ്പോൾ വിൽക്കാനുള്ളത്. കൈ​യി​ല്‍​ ​പ​ണ​മു​ണ്ടെ​ങ്കി​ല്‍​ ​നേ​രെ​ ​ഫ്ളോ​റി​ഡ​യി​ലേ​ക്ക് ​വി​ട്ടോ​ളൂ,​ ​കരാറുറപ്പിച്ചോളൂ...

കുറച്ചു നാൾ മുൻപ് തന്നെ ​ ​വീ​ട് ​വി​ല്‍​ക്കാ​ന്‍​ ​തീ​രു​മാ​നി​ച്ച​താ​ണ്.​ ​നൂ​റു​കോടി​രൂ​പ​യാ​ണ് ​അ​ന്ന് ​ചോ​ദി​ച്ച​ത്.​ ​എന്നാൽ , വ​ന്ന​വ​രൊ​ന്നും​ ​അ​തി​ന്റെ​ ​അ​ടു​ത്തു​പോ​ലും​ ​പ​റ​ഞ്ഞി​ല്ല.​ ​അ​തി​നെ​ത്തു​ട​ര്‍​ന്ന് ​ര​ണ്ടു​ത​വ​ണ​യാ​ണ് ​വി​ല​കു​റ​ച്ച​ത്.​ വി​റ്റി​ല്ലെ​ങ്കി​ലും​ ​ശ​രി​ ​ഇ​നി​ ​വി​ല​കു​റ​യ്ക്ക​ലു​ണ്ടാ​വി​ല്ല​ ​എ​ന്നാ​ണ് റിപ്പോർട്ട് . ​കാ​ര്യ​ങ്ങ​ള്‍​ ​ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും​ ​എ​ന്തി​നാ​ണ് ​വീ​ട് ​വി​ല്‍​ക്കു​ന്ന​തെ​ന്ന​തി​നെ​ക്കു​റി​ച്ച്‌ ​യാതൊരു വിവരവും തന്നെയില്ല .

​ഫ്ളോ​റി​ഡ​യി​ലെ​ ​വീ​ട്ടി​ല്‍​ ​ഇ​ല്ലാ​ത്ത​ ​സൗ​ക​ര്യ​ങ്ങ​ള്‍​ ​എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ​ക​ണ്ടു​പി​ടി​ക്കാ​ന്‍​ ​പ്ര​യാ​സ​മാ​ണ്.​ വമ്പൻ ​ ​സി​നി​മാ​ ​തി​യേ​റ്റ​റും.​ ​നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ളും​ ​ടെ​ന്നീ​സ് ​കോ​ര്‍​ട്ടു​ക​ളും​ ​മി​നി​ബാ​റു​ക​ളു​മു​ള്ള​ ​വീ​ട്ടി​ല്‍​ ​പത്തൊൻപത് ​ബാ​ത്ത്റൂ​മു​ക​ളാ​ണു​ള്ള​ത്.​ 1991​ല്‍​ ​വാ​ങ്ങി​ച്ച​ ​ആ​റേ​ക്ക​ര്‍​ ​സ്ഥ​ല​ത്താ​ണ് ​ഇൗ​ ​മ​ണി​മാ​ളി​ക​ ​പ​ടു​ത്തു​യ​ര്‍​ത്തി​യ​ത്.​

ലി​വ​ര്‍​പൂ​ളി​നൊ​പ്പം​ ​മ​റ്റു​ചി​ല​ ​ക്ലബ്ബ്കളുടെയും ​ ​ഉ​ട​മ​സ്ഥ​നാ​ണ് ​ജോ​ണ്‍.​ ക്ലബ്ബ് ​ന​ട​ത്തി​പ്പി​ലു​ണ്ടാ​യ​ ​സാമ്പത്തിക ​ ​പ്ര​ശ്ന​മാ​ണ് ​വി​ല്‍​പ്പ​ന​യ്ക്ക് ​കാ​ര​ണ​മെ​ന്നാ​ണ് ​ചി​ല​ര്‍​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ല്‍​ ​ഫ്ളോ​റി​ഡ​യി​ല്‍​ ​ഇ​ങ്ങ​നെ​യൊ​രു​ ​വീ​ടു​വേ​ണ്ടാ​ത്ത​തു​കൊ​ണ്ടാ​ണ് ​വി​ല്‍​ക്കാ​ന്‍​ ​തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ​മ​റ്റു​ചി​ല​ര്‍​ ​പ​റ​യു​ന്ന​ത്.​ ​പ​ക്ഷേ,​ ​ജോ​ണോ​ ​ഭാ​ര്യ​യോ​ ​ഇ​തി​നെ​ക്കു​റി​ച്ച്‌ ​ഒ​ന്നും​ ​മി​ണ്ടു​ന്നി​ല്ല.

​നാ​ലു​വ​ര്‍​ഷം​കൊ​ണ്ടാ​ണ് ​നി​ര്‍​മ്മാ​ണം​ ​പൂ​ര്‍​ത്തി​യാ​യ​ത്.​ ​നി​ര്‍​മ്മാ​ണ​ത്തി​ന് ​മാ​ത്ര​മാ​യി​ ​അ​ഞ്ചു​കോ​ടി​രൂ​പ​ ​ചെ​ല​വാ​യി.​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ന്‍​ ​കോ​ടി​ക​ള്‍​ ​വേ​റെ​യും​. വ​ല്ല​പ്പോ​ഴും​ ​മാ​ത്ര​മാ​ണ് ​ജോ​ണ്‍​ ​ഇ​വി​ടെ​ ​എ​ത്തു​ന്ന​ത്.​ ​മി​ടു​ക്ക​ന്മാ​രാ​യ​ ​ജോ​ലി​ക്കാ​രെ​യാ​ണ് ​വീ​ട്നോ​ക്കാ​ന്‍​ ​ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends