കറുത്തവര്‍ഗക്കാരനായ പ്രഥമ യുഎസ് സെനറ്റര്‍ അന്തരിച്ചു

കറുത്തവര്‍ഗക്കാരനായ ആദ്യ യുഎസ് സെനറ്ററായ എഡ്വേര്‍ഡ് ബ്രൂക്ക് അന്തരിച്ചു. 95 വയസ്സായിരുന്നു. ഫ്‌ളോറിഡയിലെ വസതിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം
1966 ലാണ് മാസച്യുസെറ്റ്‌സില്‍നിന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിടിക്കറ്റില്‍ ബ്രൂക്ക് യുഎസ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1972 ല്‍ വീണ്ടും മല്‍സരിച്ചു ജയിച്ചു.
മൂന്നാംതവണ മത്സരിച്ചെങ്കിലും ഡെമോക്രാറ്റ് പാര്‍ട്ടിക്കാരനായ പോള്‍ ട്‌സോന്‍ഗാസിനോടു പരാജയപ്പെടുകയാണുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























